Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ...
ഐസിസി ലോകകപ്പ് ട്വന്റി-20 ...
എവർട്ടണിൽ ലിവർപൂൾ ഞെട്ടി
പിഎസ്ജി ജയം
അറ്റലാന്റ x യുവെ
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റ...
Previous
Next
Sports News
Click here for detailed news of all items
ആ ഫ്രീകിക്ക് സൗന്ദര്യം മാഞ്ഞു
Sunday, June 26, 2016 11:49 PM IST
<യ>വി. മനോജ്യ><യൃ><യൃ>അമേരിക്കൻ മതിലിനു മുകളിലൂടെ പറന്നിറങ്ങിയ ഫ്രീകിക്കിന്റെ സൗന്ദര്യം എത്ര പെട്ടെന്നാണ് പോയ് മറഞ്ഞത്. കോപ്പ സെമിയിലായിരുന്നു മെസിയുടെ നെടുനീളൻ ഫ്രീകിക്ക് അമേരിക്കയുടെ നെഞ്ചകം തകർത്തു വലയിലെത്തിയത്. ചന്തമാർന്ന ആ മഴവിൽ കിക്കിനെ ഫുട്ബോൾ ലോകം വാനോളം പുകഴ്ത്തി. മെസി അത്യുന്നതങ്ങളിലെത്തി. അങ്ങനെ മെസിയുടെ അർജന്റീന വീണ്ടും ഫൈനലിൽ. ആരാധകർ ആവേശത്തിന്റെ കൊടിമുടിയിൽ. എന്നാൽ ഒരു മഹാദുരന്തം ഫൈനലിൽ മെസിയെ കാത്തിരിക്കുന്നുണ്ടെന്നു അധികമാരും അറിഞ്ഞില്ല. ഫൈനലിൽ ചിലിയോടു വീണ്ടും ഷൂട്ടൗട്ടിൽ തോൽക്കുകയും ചെയ്തു.<യൃ><യൃ>കോപ്പ ശതാബ്ദി കപ്പ് പരാജയത്തിനുള്ള ഉത്തരം മെസി തന്നെ പറയണം. ഷൂട്ടൗട്ടിൽ അർജന്റീന വീണത് അത്രയ്ക്കും മോശമായാണ്. മെസിയുടെ കിക്കാണ് വിധി നിർണയിച്ചതെന്നു പറയാം. നായകനായി എന്നും രണ്ടാം സ്ഥാനക്കാർക്കുള്ള മെഡൽ വാങ്ങനാണ് മെസിയുടെ നിയോഗം. തുടർച്ചയായി മൂന്നു ചാമ്പ്യൻഷിപ്പുകളാണ് കപ്പിനും ചുണ്ടിനുമിടയിൽ മെസിക്കു നഷ്ടപ്പെട്ടിരിക്കുന്നത്. ഫുട്ബോളിന്റെ സുവർണ മുദ്ര പതിഞ്ഞ അർജന്റീനക്കാർ ഇതങ്ങനെ സഹിക്കും? കപ്പില്ലെങ്കിൽ നാട്ടിലേക്കു വരേണ്ടെന്നാണ് മുൻനായകൻ ഡിയേഗോ മറഡോണ പറഞ്ഞിരിക്കുന്നത്. 23 വർഷത്തെ കിരീട വരൾച്ചയ്ക്ക് ഇക്കുറിയെങ്കിലും അവസാനമാകുമെന്നു കരുതിയിരുന്നുവർ ഏറെ. ലോകോത്തര താരമായിട്ടും സ്വന്തം നാടിനൊപ്പം കിരീടമുയർ ത്താനുള്ള ലയണൽ മെസിയുടെ കാത്തിരിപ്പ് അങ്ങനെ ദുരന്തമായി അവസാനിച്ചു.<യൃ><യൃ><ശാഴ െൃര=/ിലംശൊമഴലെ/ഘശീിലഹബങലശൈബൃലശേൃലബ062716.ഷുഴ മഹശഴി=ൃശഴവേ>കഴിഞ്ഞ ദിവസമാണ് മെസി 29–ാം ജൻമദിനം ആഘോഷിച്ചത്. ഫോമിന്റെ ഉന്നതങ്ങളിലാണ് മെസിയിപ്പോൾ. ഈ കാലയളവിൽ ഒരു മേജർ കിരീടം അർജന്റീനയ്ക്കു നേടാൻ കഴിയാത്തതിനു ന്യായീകരണമില്ല. കഴിഞ്ഞകുറേ കാലമായി സമ്മർദത്തിനടിമപ്പെടുകയാണ് അർജന്റീന എന്നതാണ് യാഥാർഥ്യം. നിർണായക പോരാട്ടങ്ങളിൽ ടീമിനെ കരകയറ്റാൻ മെസിക്കു കഴിയുന്നില്ല. ബ്രസീൽ ലോകകപ്പിലും അതുകഴിഞ്ഞു ചിലിയിൽ നടന്ന കോപ്പയിലും ഇപ്പോൾ ശതാബ്ദി കപ്പിലും സംഭവിച്ചത് അമിത സമ്മർദമാണ്.<യൃ><യൃ>ഇവിടെയാണ് മറഡോണ എന്ന ഇതിഹാസത്തിന്റെ മികവ് വ്യക്തമാകുന്നത്. മെക്സിക്കോ ലോകകപ്പിൽ ടീമിനെ നയിച്ചു ലോക ചാമ്പ്യൻമാരാക്കിയത് മറഡോണയുടെ സാന്നിധ്യമായിരുന്നു. അർജന്റീനയുടെ ബലവും അതായിരുന്നു. സംഘടിതമായി പോരാടി നേട്ടം കൊയ്യുകയായിരുന്നു മറഡോണ. ഈയൊരു പ്രഭാവമാണ് മെസിയിൽ ഇല്ലാതെ പോയത്. ക്ലബ് മത്സരങ്ങളിലെ പിന്തുണ ചിലപ്പോൾ ദേശീയ ടീമിൽ ലഭിച്ചെന്നു വരില്ല. ഇത്തരം സാഹചര്യങ്ങളിൽ ടീമിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള കരുത്താണ് ഒരുനായകനു വേണ്ടത്. ഫൈനൽ വരെ മികച്ച പ്രകടനം മെസിയിൽ നിന്നുണ്ടായി എന്നതു മറക്കുന്നില്ല. എന്നാലും ടീമിനെ ജയിപ്പിക്കുകയെന്നതാണ് ഒരു നായകന്റെ കർത്തവ്യം.<യൃ><യൃ>കോപ്പ ശതാബ്ദി ഫൈനൽ മത്സരം ശ്രദ്ധിക്കുക. ചിലി തികച്ചും ആക്രമണ സ്വാഭാവമാണ് കൈകൊണ്ടത്. അർജന്റീനയേക്കാൾ ചങ്കുറപ്പും സംഘബലവും ചിലിയിൽ നിന്നാണ് കണ്ടത്. വിദാൽ, സാഞ്ചെസ്, വർഗാസ് തുടങ്ങിയ കളിക്കാരുടെ ആവേശം ആ ടീമിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തുടക്കത്തിലെ അർജന്റീനയിൽ നിന്നേറ്റ തോൽവി അവരെ ബാധിച്ചില്ല. കിരീടം നിലനിർത്താനും ചിലിക്കായി.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ബംഗളൂരുവിന് വിജയം
ഐസിസി ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്ഥാനം ആർക്ക്?
എവർട്ടണിൽ ലിവർപൂൾ ഞെട്ടി
പിഎസ്ജി ജയം
അറ്റലാന്റ x യുവെ
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
യുവേഫ യൂറോ 2024 ന് ഇനി 50 ദിനങ്ങൾ മാത്രം അകലെ
സെഞ്ചുറിക്ക് ഫുൾ മാർക്ക്
2011: വാൽത്താട്ടി 120*
2011: സെവാഗ് 119
2021: സഞ്ജു 119
ബാസ്കറ്റ്: എറണാകുളം, തിരുവനന്തപുരം ചാന്പ്യന്മാർ
ശ്രീശങ്കറിന്റെ ശസ്ത്രക്രിയ കഴിഞ്ഞു
അഞ്ചടിച്ച് ഗണ്ണേഴ്സ്
യുവന്റസ് ഫൈനലിൽ
ഇഞ്ചുറി ടൈം മുംബൈ ടൈം
സൂപ്പർ സ്റ്റാർ...
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമോ യുസ്വേന്ദ്ര ചാഹൽ?
ജോക്കോ, ബോണ്‍മതി ലോക താരങ്ങൾ
ഇന്റർ ചാന്പ്യൻ
ഐഎസ്എൽ ഫൈനൽ വേദി തീരുമാനമായി
ആദ്യപാദം ഒഡീഷയ്ക്ക്
എറണാകുളം ഫൈനലിൽ
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
ആനന്ദിന്റെ പിൻഗാമി...
ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു...
ഓ... വൈശാലി!
രാജസ്ഥാന് ഒമ്പത് വിക്കറ്റ് ജയം
ബാസ്കറ്റ്: സൂപ്പർ സെമി
റയൽ ക്ലാസിക്കോ
യുണൈറ്റഡ് രക്ഷപ്പെട്ടു
ലിവർപൂൾ ജയം
എട മോനേ... ഗുകേഷ്... ചരിത്രത്തിനരികെ ഇന്ത്യയുടെ ഗുകേഷ്.
50 ആവേശം; ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 50-ാം ജയം
സ്പിൻ മന്ത്ര
സർവം മെസി
വിവാ ആഴ്സണൽ
വെർസ്റ്റപ്പൻ ജയം
ഫൈനൽ സിറ്റി
ജിറോണ യൂറോപ്പിന്
ബാസ്കറ്റ്: ഇനി ക്വാർട്ടർ
കുറാഷ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് കിരീടം
സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നാം തവണയും 250 റൺസ് കടന്നു
ലോകറിക്കാർഡ് എട്ടാം വട്ടം
ബ്ലാസ്റ്റേഴ്സും ആർസിബിയും തമ്മിൽ...
ട്വന്റി-20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം 28ന്
ഐഎസ്എൽ : ഗോവ സെമിയിൽ
ജൂണിയർ ബാസ്കറ്റ്
കേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈം ഗോളിൽ കീഴടക്കി ഒഡീഷ സെമി ഫൈനലിൽ
ലക്നോ ജയം
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ബംഗളൂരുവിന് വിജയം
ഐസിസി ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്ഥാനം ആർക്ക്?
എവർട്ടണിൽ ലിവർപൂൾ ഞെട്ടി
പിഎസ്ജി ജയം
അറ്റലാന്റ x യുവെ
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
യുവേഫ യൂറോ 2024 ന് ഇനി 50 ദിനങ്ങൾ മാത്രം അകലെ
സെഞ്ചുറിക്ക് ഫുൾ മാർക്ക്
2011: വാൽത്താട്ടി 120*
2011: സെവാഗ് 119
2021: സഞ്ജു 119
ബാസ്കറ്റ്: എറണാകുളം, തിരുവനന്തപുരം ചാന്പ്യന്മാർ
ശ്രീശങ്കറിന്റെ ശസ്ത്രക്രിയ കഴിഞ്ഞു
അഞ്ചടിച്ച് ഗണ്ണേഴ്സ്
യുവന്റസ് ഫൈനലിൽ
ഇഞ്ചുറി ടൈം മുംബൈ ടൈം
സൂപ്പർ സ്റ്റാർ...
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമോ യുസ്വേന്ദ്ര ചാഹൽ?
ജോക്കോ, ബോണ്‍മതി ലോക താരങ്ങൾ
ഇന്റർ ചാന്പ്യൻ
ഐഎസ്എൽ ഫൈനൽ വേദി തീരുമാനമായി
ആദ്യപാദം ഒഡീഷയ്ക്ക്
എറണാകുളം ഫൈനലിൽ
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
ആനന്ദിന്റെ പിൻഗാമി...
ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു...
ഓ... വൈശാലി!
രാജസ്ഥാന് ഒമ്പത് വിക്കറ്റ് ജയം
ബാസ്കറ്റ്: സൂപ്പർ സെമി
റയൽ ക്ലാസിക്കോ
യുണൈറ്റഡ് രക്ഷപ്പെട്ടു
ലിവർപൂൾ ജയം
എട മോനേ... ഗുകേഷ്... ചരിത്രത്തിനരികെ ഇന്ത്യയുടെ ഗുകേഷ്.
50 ആവേശം; ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 50-ാം ജയം
സ്പിൻ മന്ത്ര
സർവം മെസി
വിവാ ആഴ്സണൽ
വെർസ്റ്റപ്പൻ ജയം
ഫൈനൽ സിറ്റി
ജിറോണ യൂറോപ്പിന്
ബാസ്കറ്റ്: ഇനി ക്വാർട്ടർ
കുറാഷ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് കിരീടം
സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നാം തവണയും 250 റൺസ് കടന്നു
ലോകറിക്കാർഡ് എട്ടാം വട്ടം
ബ്ലാസ്റ്റേഴ്സും ആർസിബിയും തമ്മിൽ...
ട്വന്റി-20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം 28ന്
ഐഎസ്എൽ : ഗോവ സെമിയിൽ
ജൂണിയർ ബാസ്കറ്റ്
കേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈം ഗോളിൽ കീഴടക്കി ഒഡീഷ സെമി ഫൈനലിൽ
ലക്നോ ജയം
More from other section
കേരളം ഇന്നു വിധിയെഴുതും
Kerala
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
National
യുഎസ് നൽകിയ മിസൈലുകൾ യുക്രെയ്ൻ പ്രയോഗിച്ചു
International
ബൂസ്റ്റും ഹോർലിക്സും ഇനി ആരോഗ്യപാനീയമല്ല
Business
More from other section
കേരളം ഇന്നു വിധിയെഴുതും
Kerala
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
National
യുഎസ് നൽകിയ മിസൈലുകൾ യുക്രെയ്ൻ പ്രയോഗിച്ചു
International
ബൂസ്റ്റും ഹോർലിക്സും ഇനി ആരോഗ്യപാനീയമല്ല
Business
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ന്യൂഡൽഹി: അടിയും തിരിച്ചടിയുമായി ആവേശം നിറഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനു ജയം. ഐപിഎൽ ട്വന്റി-...
Top