യൂ​ക്കോ ബാ​ങ്കി​ന് 1654 കോ​ടി രൂ​പ അ​റ്റാ​ദാ​യം
യൂ​ക്കോ ബാ​ങ്കി​ന് 1654 കോ​ടി രൂ​പ  അ​റ്റാ​ദാ​യം
Friday, May 3, 2024 4:01 AM IST
കൊ​​​ച്ചി: യൂ​​​ക്കോ ബാ​​​ങ്ക് 2024 മാ​​​ര്‍​ച്ച് 31ന് ​​അ​​വ​​സാ​​നി​​ച്ച സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം1654 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​ടി. ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന ലാ​​​ഭം 4576 കോ​​​ടി രൂ​​​പ​​​യാ​​​യി. ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ആ​​​കെ ബി​​​സി​​​ന​​​സ് 9.50 ശ​​​ത​​​മാ​​​നം ഉ​​യ​​ർ​​ന്ന് 4,50,007 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.