കൊ​ച്ചി ക​പ്പ​ൽ​ശാ​ല​ ഓ​ഹ​രി​ക​ൾ ഇ​ന്നു ലി​സ്റ്റ് ചെ​യ്യും
കൊ​ച്ചി ക​പ്പ​ൽ​ശാ​ല​ ഓ​ഹ​രി​ക​ൾ ഇ​ന്നു ലി​സ്റ്റ് ചെ​യ്യും
Thursday, August 10, 2017 11:42 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ പൊ​​​തു​​​മേ​​​ഖ​​​ല ക​​​പ്പ​​​ൽ​​​ശാ​​​ല​​​യാ​​​യ കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ ഇ​​​ന്നു സ്റ്റോ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ളാ​​​യ ബി​​​എ​​​സ്ഇ​​​യി​​​ലും എ​​​ൻ​​​എ​​​സ്ഇ​​​യി​​​ലും ലി​​​സ്റ്റ് ചെ​​​യ്യും. വി​​​ല്​​​പ​​​ന​​​യ്ക്കുവ​​ച്ച ഓ​​​ഹ​​​രി​​​ക​​​ളേ​​​ക്കാ​​​ൾ 76.11 മ​​​ട​​​ങ്ങ് അ​​​പേ​​​ക്ഷ​​​ക​​​ർ ഉ​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ ത​​​ര​​​ത്തി​​​ലാ​​​ണു ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി​​​യ​​​ത്. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ ഇ​​​ന്ന​​​ലെ പൂ​​​ർ​​​ത്തി​​​യാ​​​ക്കി.


ഈ ​​​ഓ​​​ഹ​​​രി​​​ക​​​ൾ എ​​​ൻ​​​എ​​​സ്ഇ​​​യി​​​ലും ബി​​​എ​​​സ്ഇ​​​യി​​​ലും ഇ​​​ന്നു മു​​​ത​​​ൽ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലു​​​ള്ള വ്യാ​​​പാ​​​ര​​​ത്തി​​​നു ല​​​ഭി​​​ക്കും. ഈ ​​​മാ​​​സം ഒ​​​ന്നു മു​​​ത​​​ൽ മൂ​​​ന്നു​​​വ​​​രെ​​​യാ​​​യി​​​രു​​​ന്നു ക​​​പ്പ​​​ൽ​​​ശാ​​​ല​​​യു​​​ടെ 10 രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള 3,39,84,000 ഓ​​​ഹ​​​രി​​​ക​​​ൾ വി​​​ല്​​പ​​​ന​​​യ്ക്കു​​​വ​​​ച്ചി​​​രു​​​ന്ന​​​ത്. ഉ​​​യ​​​ർ​​​ന്ന വി​​​ല​​​നി​​​ല​​​വാ​​​ര​​​മാ​​​യ 432 രൂ​​​പ​​​യ്ക്കാ​​​ണ് വി​​​ൽ​​​പ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ചെ​​​റു​​​കി​​​ട​​​ക്കാ​​​ർ​​​ക്കും ക​​​പ്പ​​​ൽ​​​ശാ​​​ല ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഇ​​​ള​​​വ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.