സിഗരറ്റ് നികുതിയിൽ പുകഞ്ഞ് സൂചികകൾ
സിഗരറ്റ് നികുതിയിൽ പുകഞ്ഞ് സൂചികകൾ
Tuesday, July 18, 2017 12:05 PM IST
മും​​ബൈ: സി​​ഗ​​ര​റ്റ് നി​​കു​​തി വ​​ർ​​ധി​​പ്പി​​ച്ച​​ത് ഓ​​ഹ​​രി​​വി​​പ​​ണി​​ക്കും അ​​ടി​​യാ​​യി. ച​​ര​​ക്ക് സേ​​വ​​ന​​നി​​കു​​തി (ജി​​എ​​സ്ടി) വ​​ന്ന​​പ്പോ​​ൾ സി​​ഗ​​ര​​റ്റി​​നു നി​​കു​​തി കു​​റ​​ഞ്ഞി​​രു​​ന്നു. അ​​തു​​വ​​ഴി ക​​ന്പ​​നി​​ക​​ൾ​​ക്ക് വ​​ർ​​ഷം അ​​യ്യാ​​യി​​രം​​കോ​​ടി രൂ​​പ​​യു​​ടെ​​യെ​​ങ്കി​​ലും അ​​ധി​​ക​​ലാ​​ഭം ഉ​​ണ്ടാ​​കു​​മാ​​യി​​രു​​ന്നു.

തി​​ങ്ക​​ളാ​​ഴ്ച ജി​​എ​​സ്ടി കൗ​​ൺ​​സി​​ൽ ചേ​​ർ​​ന്ന് സി​​ഗ​​ര​​റ്റി​​നു പ​​ഴ​​യ നി​​ര​​ക്കി​​ലേ​​ക്കു നി​​കു​​തി കൂ​​ട്ടി.ഇ​​ങ്ങ​​നെ സം​​ഭ​​വി​​ക്കു​​മെ​​ന്ന ആ​​ശ​​ങ്ക തി​​ങ്ക​​ളാ​​ഴ്ച സി​​ഗ​​ര​​റ്റ് ഓ​​ഹ​​രി​​ക​​ളു​​ടെ വി​​ല താ​​ഴ്ത്തി​​യി​​രു​​ന്നു. ഇ​​ന്ന​​ലെ അ​​തു വി​​ല​​ത്ത​​ക​​ർ​​ച്ച​​യാ​​യി മാ​​റി. മു​​ഖ്യ സി​​ഗ​​ര​​റ്റ് ക​​ന്പ​​നി​​യാ​​യ ഐ​​ടി​​സി​​യു​​ടെ വി​​ല 12.63 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു. ഗോ​​ഡ്ഫ്രെ ഫി​​ലി​​പ്സ്, വി​​എ​​സ്ടി ഇ​​ൻ​​ഡ​​സ്ട്രീ​​സ് തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് എ​​ട്ടു​​ശ​​ത​​മാ​​നം ഇ​​ടി​​വു​​ണ്ടാ​​യി.

സി​​ഗ​​ര​​റ്റ് ഭീ​​മ​​ന്മാ​​രു​​ടെ ദൗ​​ർ​​ബ​​ല്യ​​വും ആ​​ഗോ​​ള​​ത​​ല​​ത്തി​​ലെ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ളും മു​​ഖ്യ​​ഓ​​ഹ​​രി​​സൂ​​ചി​​ക​​ക​​ളി​​ൽ പ്ര​​തി​​ഫ​​ലി​​ച്ചു. സെ​​ൻ​​സെ​​ക്സ് 1.13 ശ​​ത​​മാ​​നം (363.79 പോ​​യി​​ന്‍റ്) ഇ​​ടി​​ഞ്ഞ് 31710.99 ലാ​​യി. 32000 പോ​​യി​​ന്‍റി​​നു താ​​ഴെ സൂ​​ചി​​ക എ​​ത്തി​​യ​​ത് വി​​പ​​ണി​​ക്കു മാ​​ന​​സി​​ക ക്ഷീ​​ണ​​മാ​​ണ്. എ​​ൻ​​എ​​സ്ഇ​​യു​​ടെ നി​​ഫ്റ്റി 88.8 പോ​​യി​​ന്‍റ് (0.900 ശ​​ത​​മാ​​നം) താ​​ണ് 9827.15 ൽ ​​ക്ലോ​​സ് ചെ​​യ്തു.


അ​​മേ​​രി​​ക്ക​​യി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് നി​​ർ​​ദേ​​ശി​​ച്ച ആ​​രോ​​ഗ്യ​​പ​​രി​​ര​​ക്ഷ പ​​രി​​ഷ്കാ​​ര ബി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് ട്രം​​പി​​ന്‍റെ പ​​രി​​ഷ്ക​​ര​​ണ പ​​ദ്ധ​​തി​​ക​​ളെ​​പ്പ​​റ്റി സം​​ശ​​യം ജ​​നി​​പ്പി​​ച്ചു. ഇ​​തു ഡോ​​ള​​ർ​​വി​​ല താ​​ഴ്ത്തി. സ്വ​​ർ​​ണ​​വി​​ല മൂ​​ന്നു​​ദി​​വ​​സം​​കൊ​​ണ്ട് ഔ​​ൺ​​സി​​ന് (31.1 ഗ്രാം) 30 ​​ഡോ​​ള​​ർ ക​​യ​​റി. ഇ​​ന്ന​​ലെ ഔ​​ൺ​​സി​​ന് 1242 ഡോ​​ള​​റാ​​ണ് ന്യൂ​​യോ​​ർ​​ക്കി​​ലെ സ്വ​​ർ​​ണ​​വി​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.