സെ​​​ൻ​​​സെ​​​ക്സും നി​​​ഫ്റ്റി​​​യും കു​​​തി​​​ച്ചു​​​പാ​​​യു​​​ന്നു
സെ​​​ൻ​​​സെ​​​ക്സും നി​​​ഫ്റ്റി​​​യും കു​​​തി​​​ച്ചു​​​പാ​​​യു​​​ന്നു
Friday, May 26, 2017 11:27 AM IST
മും​​​ബൈ: മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മൂ​​​ന്നാം വാ​​​ർ​​​ഷി​​​കം ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​ക്കാ​​​ൻ ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യും ഉ​​​ത്സാ​​​ഹി​​​ച്ചു. സെ​​​ൻ​​​സെ​​​ക്സ് ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി 31,000 പോ​​​യി​​​ന്‍റി​​​നു മു​​​ക​​​ളി​​​ൽ ക്ലോ​​​സ് ചെ​​​യ്തു. നി​​​ഫ്റ്റി 9600 ക​​​ട​​​ന്നു വ്യാ​​​പാ​​​രം ന​​​ട​​​ന്നെ​​​ങ്കി​​​ലും ക്ലോ​​​സിം​​​ഗ് അ​​​ല്പം താ​​​ഴെ​​​യാ​​​യി​​​രു​​​ന്നു.

സെ​​​ൻ​​​സെ​​​ക്സ് 278.21 പോ​​​യി​​​ന്‍റ് ക​​​യ​​​റി 31028.21 ൽ ​​​ക്ലോ​​​സ് ചെ​​​യ്തു. ഇ​​​ട​​​യ്ക്ക് 31074.07 വ​​​രെ ക​​​യ​​​റി​​​യ​​​താ​​​ണ്. നി​​​ഫ്റ്റി 85.35 പോ​​​യി​​​ന്‍റ് ക​​​യ​​​റി 9595.1 ൽ ​​​ക്ലോ​​​സ് ചെ​​​യ്തു.
ത​​​ലേ​​​രാ​​​ത്രി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ നാ​​​സ്ഡാ​​​കും എ​​​സ്ആ​​​ൻ​​​ഡ്പി 500 ഉം ​​​റി​​​ക്കാ​​​ർ​​​ഡ് ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ​​​തി​​​ന്‍റെ ആ​​​വേ​​​ശ​​​വും വി​​​പ​​​ണി​​​യി​​​ൽ ക​​​ണ്ടു.


മാ​​​രു​​​തി സു​​​സു​​​കി 7063 രൂ​​​പ​​​യി​​​ലെ​​​ത്തി റി​​​ക്കാ​​​ർ​​​ഡ് കു​​​റി​​​ച്ചു. ടാ​​​റ്റാ സ്റ്റീ​​​ൽ, ഭെ​​​ൽ, അ​​​ദാ​​​നി പോ​​​ർ​​​ട്സ്, ഐ​​​ടി​​​സി, ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്സ്, ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ൽ, ഹി​​​ൻ​​​ഡാ​​​ൽ​​​കോ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ന​​​ല്ല നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി.

സി​​​പ്ല, സ​​​ൺ ഫാ​​​ർ​​​മ തു​​​ട​​​ങ്ങി​​​യ ഔ​​​ഷ​​​ധ​​​ക്ക​​​ന്പ​​​നി​​​ക​​​ളും എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളും ക്ഷീ​​​ണ​​​ത്തി​​​ലാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.