പെ​​​പ്സി​​​കോ ക്വാ​​​ക്ക​​​ർ ഓ​​​ട്സ് പ്ല​​​സ് മി​​​ൽ​​​ക്ക് വി​​പ​​ണി​​യി​​ൽ
പെ​​​പ്സി​​​കോ ക്വാ​​​ക്ക​​​ർ ഓ​​​ട്സ് പ്ല​​​സ് മി​​​ൽ​​​ക്ക്  വി​​പ​​ണി​​യി​​ൽ
Tuesday, May 23, 2017 11:28 AM IST
കൊ​​​ച്ചി: പെ​​​പ്സി​​​കോ ക്വാ​​​ക്ക​​​ർ ഓ​​​ട്ട്സ് പ്ല​​​സ് മി​​​ൽ​​​ക്ക് കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സ​​​മ​​​ഗ്ര​​​മാ​​​യ ഉ​​​ത്പ​​ന്ന ശ്രേ​​​ണി​​​യി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ സാ​​​ന്നി​​​ധ്യം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പെ​​​പ്സി​​​കോ ഇ​​​ന്ത്യ ന്യൂ​​​ട്രീ​​​ഷ​​​ൻ വി​​​ഭാ​​​ഗം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ദീ​​​പി​​​ക വാ​​​ര്യ​​​ർ പ​​​റ​​​ഞ്ഞു. അ​​​ടു​​​ത്ത​​യാ​​​ഴ്ച മു​​​ത​​​ൽ ഉ​​ത്പ​​​ന്നം ല​​​ഭ്യ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.