ഫെ​ഡ​റ​ൽ ബാ​ങ്കി​ന് അ​റ്റാ​ദാ​യം 830.79 കോ​ടി​ രൂപ
ഫെ​ഡ​റ​ൽ ബാ​ങ്കി​ന് അ​റ്റാ​ദാ​യം 830.79 കോ​ടി​ രൂപ
Friday, April 28, 2017 11:38 AM IST
കൊ​​​ച്ചി: 2017 മാ​​​ർ​​​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് 830.79 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. പ്ര​​​വ​​​ർ​​​ത്ത​​​ന​​ലാ​​​ഭം 2015-16ലെ 1,423.78 ​​​കോ​​​ടി​​​യി​​​ൽ​​നി​​​ന്ന് 35.20 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 1,924.93 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യി ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. ആ​​​കെ വ​​​രു​​​മാ​​​നം 8,556.35 കോ​​​ടി​​​യി​​​ൽ​​നി​​​ന്ന് 14.06 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 9,759.20 കോ​​​ടി​​​യാ​​​യി. പ​​​ലി​​​ശ വ​​​രു​​​മാ​​​നം 21.73 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 2,507.71 കോ​​​ടി​​​യി​​​ൽ നി​​​ന്ന് 3,052.65 കോ​​​ടി​​​യി​​​ലു​​​മെ​​​ത്തി.


ബാ​​​ങ്കി​​​ന്‍റെ ആ​​​കെ ബി​​​സി​​​ന​​​സ് 24.58 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 1,71,000.84 കോ​​​ടി​​​യി​​ലും ആ​​​കെ നി​​​ക്ഷേ​​​പം 23.36 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 79,171.71 കോ​​​ടി​​​യി​​​ലു​​മെ​​ത്തി. സേ​​​വിം​​​ഗ്സ് നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ 23.23 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 26,397.67 കോ​​​ടി​​​യും എ​​​ൻ​​​ആ​​​ർ​​​ഇ നി​​​ക്ഷേ​​​പം 18.46 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 36,407.17 കോ​​​ടി​​​യു​​​മാ​​​യി.
ആ​​​കെ വാ​​​യ്പാ തു​​​ക 58,090.14 കോ​​​ടി​​​യി​​​ൽ​​നി​​​ന്ന് 26.25 ശ​​​ത​​​മാ​​​നം കൂ​​ടി 73,336.28 കോ​​​ടി​​​യി​​​ലെ​​​ത്തി​​​യ​​​തും മി​​​ക​​​ച്ച​​നേ​​​ട്ട​​​മാ​​​യി മാ​​​റി​​​യെ​​ന്ന് അ​​ധി​​കൃ​​ത​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.