മാരുതി ഇഗ്നിസ് കുതിപ്പുതുടങ്ങി 17 ദി​വ​സം​കൊ​ണ്ട് വി​റ്റ​ത് 4,830 കാ​റു​ക​ൾ
മാരുതി ഇഗ്നിസ് കുതിപ്പുതുടങ്ങി 17 ദി​വ​സം​കൊ​ണ്ട് വി​റ്റ​ത് 4,830 കാ​റു​ക​ൾ
Monday, February 13, 2017 10:35 AM IST
മും​ബൈ: മാ​രു​തി സു​സു​കി​യി​ൽ​നി​ന്ന് ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ പ്രീ​മി​യം ഹാ​ച്ച്ബാ​ക്ക് ഇ​ഗ്നി​സ് കു​തി​പ്പു തു​ട​ങ്ങി. ജ​നു​വ​രി 13ന് ​വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച ഇ​ഗ്നി​സ് 18 ദി​വ​സം​കൊ​ണ്ട് 4,830 എ​ണ്ണം നി​ര​ത്തി​ലി​റ​ങ്ങി. പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും അ​വ​ത​രി​പ്പി​ച്ച ഇ​ഗ്നി​സി​ന് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ 10,000നു ​മു​ക​ളി​ൽ ബു​ക്കിം​ഗു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.


121 സി​റ്റി​ക​ളി​ലാ​യു​ള്ള 200 നെ​ക്സ ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ​ഴി​യാ​ണ് വി​ല്പ​ന. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നെ​ക്സ ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണം 400 ആ​യി ഉ​യ​ർ​ത്തു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. ഇ​തു​വ​രെ 1,85,000 കാ​റു​ക​ൾ നെ​ക്സ ഷോ​റൂ​മി​ൽ​നി​ന്ന് നി​ര​ത്തി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.