ഉദാൻ ഇനിയും വൈകും
Monday, January 16, 2017 10:52 AM IST
ന്യൂ​​ഡ​​ൽ​​ഹി: സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്ക് 2500 രൂ​​പ​​യ്ക്ക് വി​​മാ​​ന​​യാ​​ത്ര ഉ​​റ​​പ്പാ​​ക്കു​​ന്ന ഉ​​ദാ​​ൻ പ​​ദ്ധ​​തി വൈ​​കു​​മെ​​ന്ന് ഉ​​റ​​പ്പാ​​യി. മേ​​യ്ക്കു മു​​മ്പ് പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​വി​​ല്ലെ​​ന്ന് എ‍യ​​ർ​​പോ​​ർ​​ട്ട് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ (എ​​എ​​ഐ) ചെ​​യ​​ർ​​മാ​​ൻ ഗു​​രു​​പ്ര​​സാ​​ദ് മൊ​​ഹ​​പ​​ത്ര ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. രാ​​ജ്യ​​ത്തെ സാധാ​​ര​​ണ ജ​​ന​​ങ്ങ​​ളും പ​​റ​​ക്ക​​ട്ടെ എ​​ന്ന പ​​ദ്ധ​​തി​​യു​​ടെ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന ദി​​വ​​സം ഇ​​ന്ന​​ലെ​​യാ​​യി​​രി​​ക്കെ​​യാ​​ണ് നാ​​ലു മാ​​സം കൂ​​ടി വേ​​ണ്ടി​​വ​​രു​​മെ​​ന്ന് എ​​എ​​ഐ ​​അ​​റി​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.