തരംഗമായി ആരിസ് മോൾഡഡ് ഫർണിച്ചറുകൾ
തരംഗമായി ആരിസ് മോൾഡഡ് ഫർണിച്ചറുകൾ
Thursday, October 20, 2016 11:45 AM IST
കൊച്ചി: വിപണിയിൽ തരംഗമായി ആരിസ് ഫർണിച്ചറുകൾ. നൂറു ശതമാനം ശുദ്ധമായ പ്ലാസ്റ്റിക്കിൽ നിർമിച്ചവയാണ് ആരിസ് മോൾഡഡ് ഫർണിച്ചറുകളെന്ന് നിർമാതാക്കളായ കടമ്പുകാട്ടിൽ എക്സ്പോർട്സ് വാർത്താക്കു റിപ്പിൽ അവകാശപ്പെട്ടു. ആധുനിക ഡിസൈനുകളിൽ ആരിസ് പുറത്തിറക്കിയ എലൈറ്റ്, റോയൽ, ഡയമണ്ട് കസേരകൾ വിപണിയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. വാടകക്കസേരകളുടെ വിഭാഗത്തിൽ ആരിസിന്റെ പേൾ, ആൾട്ടിസ്, സിവിക് എന്നീ മോഡലുകൾ മികച്ച നിലവാരം പുലർത്തുന്നു. ആരിസ് ശ്രേണിയിലെ പ്രീമിയർ, മാർവൽ എന്നീ മോഡലുകളും ജനപ്രിയതയിൽ മുന്നിലാണ്. ഡൈനിംഗ് ടേബിളുകൾ, കുട്ടികളുടെ കസേരകൾ, മീൻപെട്ടികൾ, കുട്ടകൾ തുടങ്ങിയ ഉത്പന്ന നിര ആരിസിനുണ്ടെന്ന് നിർമാതാക്കൾ പറഞ്ഞു.


കേരളത്തിലെ ഗൃഹോപകരണ വിതരണരംഗത്ത് രണ്ടരപ്പതിറ്റാണ്ടിന്റെ സേവനപാരമ്പര്യമുള്ള സ്‌ഥാപനമാണ് കടമ്പുകാട്ടിൽ എക്സ്പോർട്സ്. ബൾക്ക് ബുക്കിംഗിന് സ്പെഷൽ ഡിസ്കൗണ്ടും കമ്പനി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 9447655775.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.