കീവിൽ റഷ്യൻ ആക്രമണം; 17 പേർക്കു പരിക്ക്
കീവിൽ റഷ്യൻ ആക്രമണം;  17 പേർക്കു പരിക്ക്
Thursday, March 21, 2024 11:57 PM IST
കീ​​​​​വ്: യു​​​​​ക്രെ​​​​​യ്ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കീ​​​​​വി​​​​​ൽ റ​​​​​ഷ്യ​​​​​ൻ സൈ​​​​​ന്യം ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 17 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. 44 ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണു കീ​​​​​വി​​​​​നു നേ​​​​​ർ​​​​​ക്ക് റ​​​​​ഷ്യ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. വ​​​​​ൻ സ്ഫോ​​​​​ട​​​​​ന​​​​​ശ​​​​​ബ്ദം കേ​​​​​ട്ടാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ കീ​​​​​വ് നി​​​​​വാ​​​​​സി​​​​​ക​​​​​ൾ ഉ​​​​​റ​​​​​ക്ക​​​​​മു​​​​​ണ​​​​​ർ​​​​​ന്ന​​​​​ത്.

പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​വ​​​​​രി​​​​​ൽ ഒ​​​​​രാ​​​​​ൾ കു​​​​​ട്ടി​​​​​യാ​​​​​ണ്. നി​​​​​ര​​​​​വ​​​​​ധി പേ​​​​​രെ വീ​​​​​ടു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​ഴി​​​​​പ്പി​​​​​ച്ചു. ര​​​ണ്ടു ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളും 29 ക്രൂ​​​സ് മി​​​​​സൈ​​​​​ലു​​​​​ക​​​​​ളും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു റ​​​​​ഷ്യ​​​​​ൻ ആ​​​​​ക്ര​​​​​മ​​​​​ണം. പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ കീ​​​​​വി​​​​​ൽ ബ​​​​​ഹു​​​​​നി​​​​​ല പാ​​​​​ർ​​​​​പ്പി​​​​​ട സ​​​​​മു​​​​​ച്ച​​​​​യ​​​​​ത്തി​​​​​നും കാ​​​​​റു​​​​​ക​​​​​ൾ​​​​​ക്കും തീ​​​​​പി​​​​​ടി​​​​​ച്ചു.


റ​​​​​ഷ്യ​​​​​യി​​​​​ലെ ബെ​​​​​ൽ​​​​​ഗോ​​​​​രോ​​​​​ദ് പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ൽ യു​​​​​ക്രെ​​​​​യ്ൻ സേ​​​​​ന ക​​​​​ന​​​​​ത്ത ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്നതി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് കീ​​​​​വി​​​​​ൽ റ​​​​​ഷ്യ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.