മൂന്ന് ഇസ്രേലികൾ കൊല്ലപ്പെട്ടു
Tuesday, September 26, 2017 12:04 PM IST
ജ​​റു​​സ​​ലം: വെ​​സ്റ്റ്ബാ​​ങ്കി​​ലെ ഹ​​ർ അ​​ധ​​ർ സെ​​റ്റി​​ൽ​​മെ​​ന്‍റി​​ൽ ജോ​​ലി​​ക്ക് എ​​ത്തി​​യ​​വ​​രു​​ടെ സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന പ​​ല​​സ്തീ​​ൻ തോ​​ക്കു​​ധാ​​രി മൂ​​ന്ന് ഇ​​സ്രേ​​ലി ഗാ​​ർ​​ഡു​​ക​​ളെ വെ​​ടി​​വ​​ച്ചു​​കൊ​​ന്നു. ഒ​​രാ​​ൾ​​ക്ക് പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്. തോ​​ക്കു​​ധാ​​രി​​യെ സൈ​​ന്യം വെ​​ടി​​വ​​ച്ചു​​കൊ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.