ഇല്ലാത്ത രാജ്യത്തെ പ്രശംസിച്ച് ട്രംപ്
ഇല്ലാത്ത രാജ്യത്തെ പ്രശംസിച്ച് ട്രംപ്
Thursday, September 21, 2017 12:43 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: നാം​​​ബി​​​യ​​​യി​​​ലെ ആ​​​രോ​​​ഗ്യ പ​​​രി​​​ര​​​ക്ഷ ഏ​​​റെ മെ​​​ച്ച​​​മാ​​​ണെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് നാം​​​ബി​​​യ​​​യെ സ്തു​​​തി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ട്രം​​​പി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം. നാം​​​ബി​​​യ എ​​​ന്ന പേ​​​രി​​​ൽ ഒ​​​രു രാ​​​ജ്യ​​​മി​​​ല്ലെ​​​ന്ന​​​താ​​​ണു വ​​​സ്തു​​​ത.

ഗി​​​നി​​​യ​​​യി​​​ലും നൈ​​​ജീ​​​രി​​​യ​​​യി​​​ലും എ​​​ബോ​​​ളാ​​​യെ നി​​​ങ്ങ​​​ൾ നേ​​​രി​​​ട്ടു. എ​​​ന്നാ​​​ൽ നാം​​​ബി​​​യ​​​യി​​​ൽ ആ​​​രോ​​​ഗ്യ​​​രം​​​ഗം സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​മാ​​​ണ്. ര​​​ണ്ടു ത​​​വ​​​ണ നാം​​​ബി​​​യ​​​യെ ട്രം​​​പ് പേ​​​രെ​​​ടു​​​ത്തു പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു. ട്രം​​​പി​​​ന്‍റെ നാം​​​ബി​​​യ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വൈ​​​റ​​​ലാ​​​യി. ന​​​മീ​​​ബി​​​യ​​​യാ​​​ണു ട്രം​​​പ് ഉ​​​ദ്ദേ​​​ശി​​​ച്ച​​​തെ​​​ന്നു പി​​​ന്നീ​​​ടു വൈ​​​റ്റ്ഹൗ​​​സ് വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.