തടവുപുള്ളിയെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ
Thursday, September 21, 2017 12:43 PM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ചാ​​​​ര​​​​ക്കേ​​​​സി​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ ത​​​​ട​​​​വു ശി​​​​ക്ഷ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ത​​​​ങ്ങ​​​​ളു​​​​ടെ പൗ​​​​ര​​​​നെ വി​​​​ട്ട​​​​യ​​​​യ്ക്ക​​​​ണമെ​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​നോ​​​​ട് ഇ​​​​ന്ത്യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

2008ൽ ​​​​പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ റ​​​​ഫീ​​​​ഖ് ജൂ​​​​ട്ടി​​​​നെ വി​​​​ട്ട​​​​യ​​​​യ്ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഇ​​​​ന്ത്യ പാ​​​​ക് കോ​​​​ട​​​​തി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീഷ​​​​ന്‍റെ ഹ​​​​ർ​​​​ജി ബു​​​​ധ​​​​നാ​​​​ഴ്ച ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ചെ​​​​ങ്കി​​​​ലും കോ​​​ട​​​തി ര​​​​ജി​​​സ്ട്രാ​​​ർ സാ​​​​ങ്കേ​​​​തി​​​​ക കാ​​​​ര​​​​ണം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഹ​​​ർ​​​ജി തി​​​​രി​​​​ച്ച​​​​യച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.