വിമാനദുരന്തത്തിന്‍റെ മൂന്നാം വാർഷികം നെതർലൻഡ്സ് ആചരിച്ചു
വിമാനദുരന്തത്തിന്‍റെ മൂന്നാം വാർഷികം നെതർലൻഡ്സ് ആചരിച്ചു
Monday, July 17, 2017 12:10 PM IST
ദ ​​​ഹേ​​​ഗ്: മൂ​​​ന്നു വ​​​ർ​​​ഷം മു​​​ന്പ് മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​ലേ​​​ഷ്യ​​​ൻ വി​​​മാ​​​നം എംഎച്ച്17 ത​​​ക​​​ർ​​​ന്നു മ​​​രി​​​ച്ച 298 പേ​​​രു​​​ടെ സ്മ​​​ര​​​ണ​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ക​​​ൾ അ​​​ർ​​​പ്പി​​​ച്ച് നെ​​​ത​​​ർ​​​ലൻ​​​ഡ്സ്. മ​​​രി​​​ച്ചവർക്കായി ആം​​​സ്റ്റ​​​ർ‌​​​ഡാ​​​മി​​​ൽ റി​​​ബ​​​ണി​​​ന്‍റെ ആ​​​കൃ​​​തി​​​യി​​​ൽ 298 മ​​​ര​​​ങ്ങ​​​ൾ ന​​​ട്ടു.

മ​​​രി​​​ച്ച​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളായ ര​​​ണ്ടാ​​​യി​​​രം പേ​​​ർ​​​ക്കൊ​​​പ്പം ഡ​​​ച്ച് രാ​​​ജാ​​​വ് വി​​​ല്യം അ​​​ല​​​ക്സാ​​​ണ്ട​​​റും രാ​​​ജ്ഞി മാ​​​ക്സി​​​മ​​​യും അ​​​നു​​​സ്മ​​​ര​​​ണ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും റ​​​ഷ്യ​​​ക്കാ​​​ണെ​​​ന്ന് യു​​​ക്രെ​​​യി​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പെ​​​ട്രോ പൊ​​​റോ​​​ഷെ​​​ങ്കോ കീ​​​വി​​​ൽ പ​​​റ​​​ഞ്ഞു.

നെ​​​ത​​​ർ​​​ലൻ​​​ഡ്സി​​​ലെ ആം​​​സ്റ്റ​​​ർ​​​ഡാ​​​മി​​​ൽ​​​നി​​​ന്ന് ക്വാ​​​ലാ​​​ലം​​​പൂ​​​രി​​​ലേ​​​ക്കു പ​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന യാ​​​ത്രാ​​​വി​​​മാ​​​ന​​​ത്തി​​​ൽ മി​​​സൈ​​​ൽ ഏ​​​റ്റ​​​ത് യു​​​ക്രെ​​​യി​​​ന്‍റെ ആ​​​കാ​​​ശ​​​ത്തു​​​വ​​​ച്ചാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.