കലിഫോർണിയയിൽ കനത്ത മഴ
കലിഫോർണിയയിൽ കനത്ത മഴ
Saturday, February 18, 2017 1:47 PM IST
ലോസ് ആഞ്ചലസ്: ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലും തെ​​​ക്ക​​​ൻ ഒ​​​റി​​​ഗോ​​​ണി​​​ലും ക​​​ന​​​ത്ത​​​മ​​​ഴ​​​യും മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യും ജ​​​ന​​​ജീ​​​വി​​​തം ദു​​​സ്സ​​​ഹ​​​മാ​​​ക്കി. മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ ഭീ​​​ഷ​​​ണി​​​മൂ​​​ലം ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​നു സ​​​മീ​​​പം നൂ​​​റോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ളെ മാ​​​റ്റി​​​ത്താ​​​മ​​​സി​​​പ്പി​​​ച്ചു. മേ​​​ഖ​​​ല​​​യി​​​ലെ ക​​​ന​​​ത്ത കാ​​​റ്റി​​​ൽ വൈ​​​ദ്യു​​​തി ലൈ​​​നു​​​ക​​​ൾ ത​​​ക​​​ർ​​​ന്ന​​​തു​​​മൂ​​​ലം ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് വൈ​​​ദ്യു​​​തി ത​​​ട​​​സം നേ​​​രി​​​ടു​​​ന്ന​​​താ​​​യി സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. ക​​​ന​​​ത്ത മ​​​ഴ​​​യും കാ​​​റ്റും മൂ​​​ലം ര​​​ണ്ടു മ​​​ര​​​ണ​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.