പാക് ടിവി ചാനലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
Wednesday, October 22, 2014 11:33 PM IST
ഇസ്ലാമാബാദ്: പാക് ജുഡീഷറിയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച ടിവി ചാനല്‍ എആര്‍വൈയുടെ ലൈസന്‍സ് 15 ദിവസത്തേക്കു സസ്പെന്‍ഡ് ചെയ്തു. രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്ത ശിക്ഷണ നടപടിയെ ആംനസ്റി ഇന്റര്‍നാഷണല്‍ വിമര്‍ശിച്ചു. പാക്കിസ്ഥാനില്‍ പത്രപ്രവര്‍ത്തനം അപകടം പിടിച്ച പണിയായി മാറിയെന്ന് ആംനസ്റി കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.