കനയ്യ കുമാർ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ പത്രിക നൽകി
കനയ്യ കുമാർ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ  പത്രിക നൽകി
Tuesday, May 7, 2024 1:15 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കോ​​​​ൺ​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി ക​​​​ന​​​​യ്യ കു​​​​മാ​​​​ർ നോ​​​​​ർ​​​​​ത്ത് ഈ​​​​​സ്റ്റ് ഡ​​​​​ൽ​​​​​ഹി മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ പ​​​​​ത്രി​​​​​ക ന​​​​​ൽ​​​​​കി. ഡ​​​​​ൽ​​​​​ഹി മ​​​​​ന്ത്രി​​​​​യും ആം ​​​​​ആ​​​​​ദ്മി പാ​​​​​ർ​​​​​ട്ടി നേ​​​​​താ​​​​​വു​​​​​മാ​​​​​യ ഗോ​​​​​പാ​​​​​ൽ റാ​​​​​യി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പ്ര​​​​​മു​​​​​ഖ​​​​​ർ പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ന​​​​യ്യ​​​​യ്ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ബി​​​​​ജെ​​​​​പി​​​​യു​​​​ടെ സി​​​​​റ്റിം​​​​​ഗ് എം​​​​​പി​​​​​യും ഭോ​​​​​ജ്പു​​​​​രി ഗാ​​​​​യ​​​​​ക​​​​​നു​​​​​മാ​​​​​യ മ​​​​​നോ​​​​​ജ് തി​​​​​വാ​​​​​രി​​​​​യാ​​​​​ണു മു​​​​​ഖ്യ എ​​​​​തി​​​​​രാ​​​​​ളി. 2019 തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബി​​​​​ഹാ​​​​​റി​​​​​ലെ ബെ​​​ഗു​​​​​സ​​​​​രാ​​​​​യി​​​​​യി​​​​​ൽനി​​​​​ന്ന് സി​​​​​പി​​​​​ഐ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി ക​​​​​ന​​​​​യ്യ ജ​​​​​ന​​​​​വി​​​​​ധി തേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.