നഷ്ടമായത് കഴിവുറ്റ ഹൃദ്രോഗ വിദഗ്ധനെ: മന്ത്രി സജി ചെറിയാന്
Tuesday, January 28, 2025 3:14 AM IST
ചെങ്ങന്നൂര്‍: ഇന്ത്യ കണ്ട ഏറ്റവും വലിയ ഹൃദ്രോഗ വിദഗ്ധനും ചെങ്ങന്നൂരിന്റെ അഭിമാനമായിരുന്നു ഡോ. കെ.എം. ചെറിയാനെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദയ ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാരില്‍ പ്രമുഖനാണ് ഡോ. കെ.എം. ചെറിയാനെന്നും മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു.