വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം: വയനാട് ജില്ല മുന്നില്‍
Friday, May 10, 2024 1:43 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: 2024 ലെ ​​വൊ​​ക്കേ​​ഷ​​ണ​​ല്‍ ഹ​​യ​​ര്‍സെ​​ക്ക​​ന്‍ഡ​​റി പ​​രീ​​ക്ഷ​​യി​​ല്‍ വി​​ജ​​യ​​ശ​​ത​​മാ​​ന​​ത്തി​​ല്‍ മു​​ന്നി​​ല്‍ വ​​യ​​നാ​​ട് ജി​​ല്ല. 85.21 ശ​​ത​​മാ​​നം വി​​ജ​​യ​​മാ​​ണ് ജി​​ല്ല സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 61.31 ശ​​ത​​മാ​​നം വി​​ജ​​യം നേ​​ടി​​യ കാ​​സ​​ര്‍ഗോ​​ഡ് ജി​​ല്ല​​യി​​ലാ​​ണ് വി​​ജ​​യശ​​ത​​മാ​​നം ഏ​​റ്റ​​വും കു​​റ​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.