ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ടെ​സ്റ്റി​ന് സ്വ​ന്തം വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം
ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്  ടെ​സ്റ്റി​ന് സ്വ​ന്തം വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം
Thursday, May 9, 2024 2:41 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ് ടെ​​​​സ്റ്റ് പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ ഡ്രൈ​​​​വിം​​​​ഗ് സ്കൂ​​​​ൾ ഉ​​​​ട​​​​മ​​​​ക​​​​ളും അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ളും പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ് ടെ​​​​സ്റ്റി​​​​ന് സ്വ​​​​ന്തം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​വു​​​​മാ​​​​യി മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പ്.

ടെ​​​​സ്റ്റി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കൃ​​​​ത്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ കൈ​​​​വ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം മാ​​​​ത്ര​​​​മാ​​​​ണ് വ​​​​കു​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ടെ​​​​സ്റ്റി​​​​ന് പോ​​​​ലീ​​​​സ് സു​​​​ര​​​​ക്ഷ​​​​യും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ലൈ​​​​സ​​​​ൻ​​​​സ് ടെ​​​​സ്റ്റി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തി മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ സ​​​​ർ​​​​ക്കു​​​​ല​​​​ർ പൂ​​​​ർ​​​​ണ​​​​മാ​​​​യും പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. പ്ര​​​​തി​​​​ഷേ​​​​ധം ക​​​​ന​​​​ത്ത​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ന​​​​ലെ​​​​യും ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ് ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു. ഡ്രൈ​​​​വിം​​​​ഗ് സ്കൂ​​​​ൾ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ടെ​​​​സ്റ്റി​​​​ന് വി​​​​ട്ടു​​​​ന​​​​ൽ​​​​കാ​​​​തെ​​​​യാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധം തു​​​​ട​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.