കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍നി​ന്നു വീ​ണ് നി​ര്‍​മാ​ണത്തൊ​ഴി​ലാ​ളി മ​രി​ച്ചു
കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍നി​ന്നു വീ​ണ് നി​ര്‍​മാ​ണത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, May 9, 2024 1:15 AM IST
നെ​ടു​ങ്ക​ണ്ടം: വാ​ര്‍​ക്ക​ത്ത​ട്ട് പൊ​ളി​ക്കു​ന്ന​തി​നി​ടെ തൂ​ക്കു​പാ​ലം കോ​മ്പ​മു​ക്കി​ല്‍ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ നി​ന്നും വീ​ണ് നി​ര്‍​മാ​ണത്തൊഴി​ലാ​ളി മ​രി​ച്ചു. പാ​ലാ​ര്‍ കു​ന്നി​ല്‍ വി​നോ​ദ്(45) ആ​ണ് മ​രി​ച്ച​ത്.

മ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍ വി​നോ​ദി​നെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും. ഭാ​ര്യ: ശ്രീ​ജ. മക്കൾ: ആ​ര്യ, അ​രു​ണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.