വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ പൊ​തു​തെ​ളി​വെ​ടു​പ്പ് 15ന്
വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ പൊ​തു​തെ​ളി​വെ​ടു​പ്പ് 15ന്
Tuesday, May 7, 2024 2:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്‌ട്രിസി​​​റ്റി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ (റി​​​ന്യൂ​​​വ​​​ബി​​​ൾ എ​​​ന​​​ർ​​​ജി ആ​​​ൻ​​​ഡ് നെ​​​റ്റ് മീ​​​റ്റ​​​റിം​​​ഗ്) (ര​​​ണ്ടാം ഭേ​​​ദ​​​ഗ​​​തി) റെഗു​​​ലേ​​​ഷ​​​ൻ​​​സ്, 2024-ന്‍റെ ക​​​ര​​​ടി​​​ന്മേ​​​ലു​​​ള്ള ര​​​ണ്ടാം പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പ് 15ന് ​​​രാ​​​വി​​​ലെ 11ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ള്ള​​​യ​​​മ്പ​​​ല​​​ത്തു​​​ള്ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കും.

ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ മാ​​​ർ​​​ച്ച് 20നു ​​​ന​​​ട​​​ത്തി​​​യ പൊ​​​തു തെ​​​ളി​​​വെ​​​ടു​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നും അ​​​ഭി​​​പ്രാ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നും സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് 15ലെ ​​​പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പി​​​ൽ അ​​​ഭി​​​പ്രാ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്താം.

മാ​​​ർ​​​ച്ച് 20നു ​​​ന​​​ട​​​ന്ന പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ച​​​വ​​​രും താ​​​പാ​​​ൽ/​​​മെ​​​യി​​​ൽ മു​​​ഖാ​​​ന്തി​​​രം അ​​​ഭി​​​പ്രാ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​രും15ന് ​​​ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാം തെ​​​ളി​​​വെ​​​ടു​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ല.

പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പി​​​ൽ ഇ​​​തി​​​ന​​​കം അ​​​ഭി​​​പ്രാ​​​യം അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റു താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള ക​​​ക്ഷി​​​ക​​​ൾ​​​ക്കും 15ന് ​​​നേ​​​രി​​​ട്ട് പ​​​ങ്കെ​​​ടു​​​ത്ത് അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.