യു​വ​തി​ക്കു​നേ​രേ മു​ൻ​ ഭ​ർ​ത്താ​വി​ന്‍റെ ആ​സി​ഡ് ആ​ക്ര​മ​ണം
Tuesday, May 7, 2024 1:14 AM IST
പാ​​​​ല​​​​ക്കാ​​​​ട്: ഒ​​​​ല​​​​വ​​​​ക്കോ​​​​ട് താ​​​​ണാ​​​​വി​​​​ല്‍ യു​​​​വ​​​​തി​​​​ക്കു​​​​നേ​​​​രേ മു​​​​ന്‍ ഭ​​​​ര്‍​ത്താ​​​​വി​​​​ന്‍റെ ആ​​​​സി​​​​ഡ് ആ​​​​ക്ര​​​​മ​​​​ണം. ലോ​​​​ട്ട​​​​റി​​​​ക്ക​​​​ട ന​​​​ട​​​​ത്തു​​​​ന്ന ഒ​​​​ല​​​​വ​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ബ​​​​ർ​​​​ഷീ​​​​ന(32)​​​​യ്‌​​​​ക്കു​​​​നേ​​​​രേ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ആ​​​​ക്ര​​​​മ​​​​ണം ഉ​​​​ണ്ടാ​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ കാ​​​​ജാ ഹു​​​​സൈ​​​​നെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഓ​​​​ടി​​​​ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ച്ച കാ​​​​ജാ ഹു​​​​സൈ​​​​നെ നാ​​​​ട്ടു​​​​കാ​​​​ർ പി​​​​ടി​​​​കൂ​​​​ടി പോ​​​​ലീ​​​​സി​​​​ൽ ഏ​​​​ല്പി​​​​ച്ചു. ബ​​​​ർ​​​​ഷീ​​​​ന​​​​യും കാ​​​​ജാ ഹു​​​​സൈ​​​​നും ഏ​​​​റെ​​​​ക്കാ​​​​ല​​​​മാ​​​​യി പി​​​​രി​​​​ഞ്ഞു താ​​​​മ​​​​സി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ അ​​​​സ്വാ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ ഇ​​​​വ​​​​ർ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി​​​​ട്ടാ​​​​വാം ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സി​​​​ന്‍റെ പ്രാ​​​​ഥ​​​​മി​​​​ക​​​​നി​​​​ഗ​​​​മ​​​​നം.

മു​​​​ഖ​​​​ത്തു സാ​​​​ര​​​​മാ​​​​യി പൊ​​​​ള്ള​​​​ലേ​​​​റ്റ ബ​​​​ര്‍​ഷീ​​​​ന പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.