അശ്ലീല സൈബര്‍ ആക്രമണത്തിനു പിന്നില്‍ യുഡിഎഫ്: എം.വി. ഗോവിന്ദന്‍
അശ്ലീല സൈബര്‍ ആക്രമണത്തിനു പിന്നില്‍ യുഡിഎഫ്: എം.വി. ഗോവിന്ദന്‍
Wednesday, April 17, 2024 5:16 AM IST
തൊ​​​ടു​​​പു​​​ഴ: വ​​​ട​​​ക​​​ര ലോ​​​ക്‌​​​സ​​​ഭാ മ​​​ണ്ഡ​​​ലം എ​​​ല്‍ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍ഥി കെ.​​​കെ. ഷൈ​​​ല​​​ജ​​​യ്‌​​​ക്കെ​​​തിരേ ന​​​ട​​​ക്കു​​​ന്ന സൈ​​​ബ​​​ര്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ല്‍ യു​​​ഡി​​​എ​​​ഫും സ്ഥാ​​​നാ​​​ര്‍ഥി​​​യു​​​മാ​​​ണെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ന്‍. തൊ​​​ടു​​​പു​​​ഴ​​​യി​​​ല്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​ശ്ലീ​​​ലം പ്ര​​​ച​​​രി​​​പ്പി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​ക്കാ​​​നു​​​ള്ള യു​​​ഡി​​​എ​​​ഫ് ശ്ര​​​മം വി​​​ല​​​പ്പോ​​​വി​​​ല്ല.


കു​​​ടും​​​ബ ഗ്രൂ​​​പ്പു​​​ക​​​ളി​​​ലു​​​ള്‍പ്പെ​​​ടെ ന​​​ട​​​ക്കു​​​ന്ന ഹീ​​​ന​​​മാ​​​യ പ്ര​​​ചാ​​​ര​​​ണം ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​ണ്. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി താ​​​ന്‍ മോ​​​ര്‍ഫിം​​​ഗ് ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍ഥി വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.
എ​​​ന്നാ​​​ല്‍ ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ വ​​​ട​​​ക​​​ര​​​യി​​​ല്‍ ഇ​​​റ​​​ക്കി​​​യി​​​ട്ടു​​​​ണ്ടെന്നും ഗോ​​വി​​ന്ദ​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.