ഷാ​രോ​ണ്‍ വ​ധ​ക്കേ​സ്: വാ​ദം പൂ​ര്‍​ത്തി​യാ​യി; വി​ധി 17 ന്
Saturday, January 4, 2025 1:32 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ൽ 17 ന് ​വി​ധി പ്ര​സ്താ​വി​ക്കും. നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​യി.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് വി​ധി പ​റ​യാ​നാ​യി കേ​സ് മാ​റ്റി​യ​ത്. കാ​മു​ക​നാ​യ ഷാ​രോ​ൺ രാ​ജി​നെ കേ​സി​ലെ ഒ​ന്നാം പ്ര​തി ഗ്രീ​ഷ്മ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു വ​രു​ത്തി ക​ഷാ​യ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ​നി​ന്നു പി​ന്മാ​റാ​ത്ത​താ​ണ് കൊ​ല​പാ​ത​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഗ്രീ​ഷ്മ​ക്കെ​തി​രേ വി​ഷം കൊ​ടു​ത്ത​തി​നും കൊ​ല​പാ​ത​ക​ത്തി​നും അ​ന്വേ​ഷ​ണ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​നു​മു​ള്ള കു​റ്റം തെ​ളി​ഞ്ഞ​താ​യി സ്പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ വി.​എ​സ്.​വി​നീ​ത് കു​മാ​ര്‍ വാ​ദി​ച്ചു.

ഗ്രീ​ഷ്മ​യു​ടെ അ​മ്മ​യും ര​ണ്ടാം പ്ര​തി​യു​മാ​യ സി​ന്ധു​വും മൂ​ന്നാം പ്ര​തി​യും ഒ​ന്നാം പ്ര​തി​യു​ടെ അ​മ്മാ​വ​നു​മാ​യി നി​ര്‍​മ്മ​ല​കു​മാ​ര​ന്‍ നാ​യ​രും തെ​ളി​വു ന​ശി​പ്പി​ച്ച​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ട്ട​ര്‍ അ​റി​യി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക