University News
അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് - വോ​ട്ടെ​ണ്ണ​ൽ
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ 15നും ​വി​വി​ധ ഫാ​ക്ക​ൽ​റ്റി​ക​ളി​ലെ പി​ജി വി​ദ്യാ​ർ​ഥി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ 16നും ​ന​ട​ക്കും. പു​തു​ക്കി​യ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ന്ധ​അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ ഇ​ല​ക്ഷ​ൻ 2023 ലൈ​വ്’ എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണെ​ന്ന് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജി​ലെ (സി.​യു. ഐ.​ഇ.​ടി.) അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​ടെ​ക്. (2016 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 27 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 13 മു​ത​ൽ ല​ഭ്യ​മാ​കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ വി​വി​ധ ബി.​വോ​ക്. (സി​ബി​സി​എ​സ്എ​സ് യു​ജി) ഏ​പ്രി​ൽ 2024 (2022 പ്ര​വേ​ശ​നം മാ​ത്രം), ഏ​പ്രി​ൽ 2023 (2017 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 28 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 17 മു​ത​ൽ ല​ഭ്യ​മാ​കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഏ​ഴി​നു ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി മാ​ർ​ച്ച് 2024 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 13 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ മാ​റ്റി​വ​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ (പി​ജി സി​സി​എ​സ്എ​സ്) എം.​എ./​എം.​എ​സ് സി./​എം.​കോം./​എം.​ബി.​എ./ എം.​എ. ജേ​ണ​ലി​സം ആ​ന്‍റ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ/ മാ​സ്റ്റ​ർ ലൈ​ബ്ര​റി ആ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്/​എം.​സി.​ജെ./​എം.​ടി.​എ./​എം.​എ​സ് സി. ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്/ എം.​എ​സ് സി. ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ്/ എം.​എ​സ് സി. ​ഫി​സി​ക്സ് (നാ​നോ​സ​യ​ൻ​സ്)/ എം.​എ​സ് സി. ​കെ​മി​സ്ട്രി (നാ​നോ​സ​യ​ൻ​സ്) (2020 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ഒ​ന്നി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

തൃ​ശ്ശൂ​ർ ഗ​വ. ഫൈ​ൻ ആ​ർ​ട്സ് കോ​ളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി.​എ​ഫ്.​എ./​ബി.​എ​ഫ്.​എ. ഇ​ൻ ആ​ർ​ട് ഹി​സ്റ്റ​റി ആ​ന്‍റ് വി​ഷ്വ​ൽ സ്റ്റ​ഡീ​സ് ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ നാ​ലി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​സ്‌​സി./ ബി.​സി.​എ. (സി​ബി​സി​എ​സ്എ​സ് യു​ജി ആ​ന്‍റ് സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി) ന​വം​ബ​ർ 2023 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​ആ​ർ​ക്. ലാ​ൻ​ഡ്സ്കേ​പ്പ് ആ​ർ​ക്കി​ടെ​ക്ച​ർ, സ​സ്റ്റൈ​യ്ന​ബി​ൾ ആ​ർ​ക്കി​ടെ​ക്ച​ർ ജ​നു​വ​രി 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​ബി.​എ. (സി​യു​സി​എ​സ്എ​സ് 2019 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം) ജ​നു​വ​രി 2024 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എ​സ്.​ഡി.​ഇ. ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​കോം./ ബി.​ബി.​എ. (സി​യു​സി​ബി​സി​എ​സ്എ​സ് ആ​ന്‍റ് സി​ബി​സി​എ​സ്എ​സ് യു​ജി) ഏ​പ്രി​ൽ 2023 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി.​എ. മ​ൾ​ട്ടി​മീ​ഡി​യ (സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി എ​സ്ഡി​ഇ 2017, 2018 പ്ര​വേ​ശ​നം) നാ​ലാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2021, മൂ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2020 സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News