University News
കാ​ലി​ക്ക​ട്ടി​ൽ എം​ബി​എ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പ്, സ​ര്‍​വ​ക​ലാ​ശാ​ല സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ള്‍ (ഫു​ള്‍ ടൈം/​പാ​ര്‍​ട്ട് ടൈം), ​സ്വാ​ശ്ര​യ കോ​ള​ജു​ക​ള്‍ (ഓ​ട്ട​ണ​മ​സ് കോ​ള​ജു​ക​ള്‍ ഒ​ഴി​കെ) എ​ന്നി​വ​യി​ല്‍ 2024 വ​ര്‍​ഷ​ത്തെ എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ലാ ഫ​ണ്ടി​ലേ​ക്ക് ഇ​പെ​യ്മെ​ന്‍റാ​യി 875 രൂ​പ (എ​സ്‌​സി/​എ​സ്ടി 295 രൂ​പ) ഫീ​സ​ട​ച്ച് മെ​യ് 15ന് ​മു​മ്പ് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. KMAT/CAT സ്‌​കോ​ർ, ഗ്രൂ​പ്പ് ഡി​സ്ക​ഷ​ന്‍, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്‍‍​മെ​ന്‍റ് ക്വോ​ട്ട​യി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും നി​ശ്ചി​ത ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഓ​ട്ട​ണ​മ​സ് കോ​ള​ജി​ല്‍ പ്ര​വേ​ശ​നം അ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ കോ​ള​ജി​ല്‍ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. ബി​രു​ദ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. ബി​രു​ദ യോ​ഗ്യ​ത മാ​ര്‍​ക്ക് ലി​സ്റ്റ്/​ഗ്രേ​ഡ് കാ​ര്‍​ഡി​ന്‍റെ ഒ​റി​ജി​ന​ല്‍ പ്ര​വേ​ശ​നം അ​വ​സാ​നി​ക്കു​ന്ന​തി​നു മു​മ്പാ​യി സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​ക​ര്‍ KMAT 2024, CAT 2023 യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. CMAT 2024 യോ​ഗ്യ​ത നേ​ടു​ന്ന​വ​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം പി​ന്നീ​ട് ന​ല്‍​കു​ന്ന​താ​യി​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‍​സൈ​റ്റി​ല്‍ https://admission.uoc.ac.in/. ഫോ​ണ്‍: 0494 2407017, 2407363.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി (ഹോ​ണേ​ഴ്‌​സ്) ന​വം​ബ​ർ 2023 (2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം), ഏ​പ്രി​ൽ 2024 (2016 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 13 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് മൂ​ന്ന് മു​ത​ൽ ല​ഭ്യ​മാ​കും.

അ​ഞ്ചാം സെ​മ​സ്റ്റ​ർ അ​ഞ്ചു വ​ർ​ഷ ഇ​ൻ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് (2020 പ്ര​വേ​ശ​നം) ഒ​ക്ടോ​ബ​ർ 2023 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 13 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് മൂ​ന്ന് മു​ത​ൽ ല​ഭ്യ​മാ​കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​വോ​ക് സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് വി​ത് സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ഡാ​റ്റാ അ​ന​ല​റ്റി​ക്സ് ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ/ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News