University News
ടൈം​ടേ​ബി​ൾ
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ്‌​സി/ എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​എം​സി​ജെ/ എം​എ​എ​ച്ച്ആ​ർ​എം/​എം​ടി​ടി​എം (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 2020, 2021, 2022 അ​ഡ്മി​ഷ​ൻ), ഒ​ന്നാം സെ​മ​സ്റ്റ​ർ ന്യൂ​ജ​ന​റേ​ഷ​ൻ എം​എ/ എം​എ​സ്‌​സി/ എം​കോം/ എം​എ​സ്ഡ​ബ്ല്യൂ, ഏ​പ്രി​ൽ 2024 ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ​ക​ൾ 2024 മേ​യ് എ​ട്ടി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

തെ​രെ​ഞ്ഞെ​ടു​പ്പ് ബൂ​ത്ത്

ഏ​പ്രി​ൽ 26ന് ​ന​ട​ക്കു​ന്ന ലോ​ക​സ​ഭ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം (UKSRC), ആ​ല​പ്പു​ഴ തെ​രെ​ഞ്ഞെ​ടു​പ്പ് ബൂ​ത്ത് ആ​യ​തി​നാ​ൽ, 2024 ഏ​പ്രി​ൽ 25 (വ്യാ​ഴം) UKSRC ആ​ല​പ്പു​ഴ​യ്ക്ക് അ​വ​ധി​യാ​യി​രി​ക്കും.