മ​ല​യാ​ള സി​നി​മ​യി​ല്‍ അ​തി​ന്‍റേതാ​യ സ​വി​ശേ​ഷ ഇ​ട​മു​ള്ള ഒ​രു ചി​ത്ര​മാ​ണ് മ​ണി​ച്ചി​ത്ര​ത്താ​ഴ്. ശോ​ഭ​ന​യും മോ​ഹ​ന്‍​ലാ​ലും സു​രേ​ഷ് ഗോ​പി​യും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ഈ ​ഫാ​സി​ല്‍ ചി​ത്രം വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു.

ഹി​ന്ദി​യി​ല്‍ ഇ​ത് "ഭൂ​ല്‍ ഭു​ല​യ്യാ' എ​ന്ന പേ​രി​ല്‍ പി​ല്‍​ക്കാ​ല​ത്ത് എ​ത്തു​ക​യു​ണ്ടാ​യി. അ​തും വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. അ​തേ തു​ട​ര്‍​ന്ന് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടും മൂ​ന്നും ഭാ​ഗ​മൊ​ക്കെ ഹി​ന്ദി​യി​ല്‍ നി​ന്നു​മു​ണ്ടാ​യി.

ഇ​പ്പോ​ഴി​താ ഭൂ​ല്‍ ഭു​ല​യ്യ- 3ലെ ഒ​രു ഹി​റ്റ് ഗാ​ന​ത്തി​ന് ഒ​രു ചെ​റി​യ പെ​ണ്‍​കു​ട്ടി ചു​വ​ടു​വ​ച്ച് ഹി​റ്റാ​യി​രി​ക്കു​ന്നു. ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ "ബ​ര്‍​ക​ത് അ​റോ​റ' എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ര്‍​ത്ത​കി അ​റോ​റ ആ​ണ് ഈ ​താ​രം. സി​നി​മാ രം​ഗ​ങ്ങ​ളി​ല്‍ നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട ഒ​രു വേ​ഷം ധ​രി​ച്ചാ​ണ് അ​റോ​റ നൃ​ത്തം അ​വ​ത​രി​പ്പി​ച്ച​ത്.

​പ്രീ​ക്വ​ല്‍ സി​നി​മ​യി​ല്‍ അ​ക്ഷ​യ് കു​മാ​ര്‍ അ​വ​ത​രി​പ്പി​ച്ച വേ​ഷ​ത്തി​ന് സ​മാ​ന​മാ​യ മ​ഞ്ഞ കു​ര്‍​ത്ത​യാ​ണ് അ​റോ​റ ധ​രി​ച്ച​ത്. ഓം ​ആ​ലേ​ഖ​നം ചെ​യ്ത ടോ​പ്പ്, രു​ദ്രാ​ക്ഷ മാ​ല, തി​ല​കം, ശി​രോ​വ​സ്ത്രം എ​ന്നു​വേ​ണ്ടീ​ല വേ​ഷ​ത്തി​ല്‍ അ​ക്ഷ​യ് കു​മാ​ര്‍ ആ​യി ഈ ​കു​ട്ടി മാ​റി.

അ​വ​ളോ​ടൊ​പ്പം മ​റ്റ് ര​ണ്ടു​പേ​ര്‍ കൂ​ടി ചേ​ര്‍​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ വൈ​റ​ലാ​യി. നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ നൃ​ത്ത​ത്തി​ന് ല​ഭി​ച്ചു. "അ​തി​ശ​യം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.