• Logo

Allied Publications

Australia & Oceania
ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ മാ​തൃ​ക​യാ​യി പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ എ​ന്‍റെ ഗ്രാ​മം
Share
മെ​ൽ​ബ​ണ്‍: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ആ​യി​ര​ത്തി അ​റു​നൂ​റോ​ളം നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ഉ​ച്ച ഭ​ക്ഷ​ണം ന​ൽ​കി പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ എ​ന്‍റെ ഗ്രാ​മം പ്ര​വ​ർ​ത്ത​ക​ർ. വി​ശ​ക്കു​ന്ന​വ​ന് ആ​ഹാ​രം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ട് കൂ​ടി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ കാ​ൻ​സ​ർ വാ​ർ​ഡി​ലെ രോ​ഗി​ക​ൾ​ക്കും അ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കി ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ ആ​യി​ര​ത്തി അ​റു​നൂ​റോ​ളം പേ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന രീ​തി​യി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന​ത്.

ആ​രം​ഭ​ത്തി​ൽ അ​റു​നൂ​റു പേ​ർ​ക്ക് എ​ല്ലാ വ്യാ​ഴാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും ഭ​ക്ഷ​ണം ന​ൽ​കി കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​ക​ളാ​യ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ഷ​ണം ന​ൽ​കാ​നു​ള്ള ധ​ന സ​ഹാ​യം ന​ൽ​കി വ​രു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ഇ​ന്ത്യ സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച ഈ ​സം​ഘ​ട​ന​ക്ക് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഏ​താ​നും ഡോ​ക്ട​ർ​മാ​രു​ടെ സ​ഹാ​യ​വും, ന​വ​ജീ​വ​ൻ ഡ​യ​റ​ക്റ്റ​ർ പി.​യു. തോ​മ​സു​ച്ചേ​ട്ട​ന്‍റെ ആ​ശി​ര്വാ​ദ​ത്തോ​ടും കൂ​ടി ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ളേ​ജി​നു​ള്ളി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള അം​ഗീ​കാ​ര​വും ല​ഭി​ച്ചു.

ഈ ​കൂ​ട്ടാ​യ്മ​യി​ൽ യു​കെ, അ​യ​ർ​ല​ൻ​ഡ്, ഗ​ൾ​ഫു രാ​ജ്യ​ങ്ങ​ൾ, ഓ​സ്ട്രേ​ലി​യ ഏ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സു​ഹൃ​ത് കൂ​ട്ടാ​യ്മ​ക​ളാ​ണ് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്. ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ളാ​ണ് ഓ​രോ ദി​വ​സ​ത്തെ​യും സാ​ന്പ​ത്തി​ക സ​ഹാ​യം ക്ര​മീ​ക​രി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ഓ​സ്ട്രേ​ലി​യ​യി​ൽ താ​മ​സി​ക്കു​ന്ന ഏ​റ്റു​മാ​നൂ​ർ പു​ന്ന​ത്തു​റ സ്വ​ദേ​ശി​യ​യാ​യ സ​ജി മു​ണ്ട​ക്ക​ലാ​ണ്.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ

"നി​ന്നോ​ടും നി​ന്നെ അ​യ​ച്ച​വ​രോ​ടും ഞാ​ൻ ക്ഷ​മി​ക്കു​ന്നു'; അ​ക്ര​മി​ക്കു മാ​പ്പു ന​ൽ​കി ബി​ഷ​പ്.
സി​ഡ്നി: അ​ക്ര​മി​യോ​ടു ക്ഷ​മി​ക്കു​ന്നു​വെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ പ​ള്ളി​യി​ൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സി​ഡ്‌​നി​യി​ലെ അ​സീ​റി​യ​ൻ ക്ര
ഫാ​മി​ലി റി​യാ​ലി​റ്റി ഷോ "സൂ​പ്പ​ര്‍ അ​മ്മ​യും മ​ക​ളും’: മെ​ല്‍​ബ​ണ്‍ മ​ല​യാ​ളി വി​ദ്യ വി​നു​വും മ​ക​ള്‍ വേ​ദി​ക നാ​യ​രും വി​ജ​യികളായി.
തി​രു​വ​ന​ന്ത​പു​രം: അ​മൃ​ത ടി​വി ഒ​രു​ക്കി​യ "സൂ​പ്പ​ര്‍ അ​മ്മ​യും മ​ക​ളും’ ഫാ​മി​ലി റി​യാ​ലി​റ്റി ഷോ​യി​ല്‍ ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണ്‍ മ​ല​യാ​
ഓ​സ്ട്രേ​ലി​യ​യി​ല്‍​നി​ന്നു മ​ല​യാ​ളം വെ​ബ് സീ​രീ​സ്: ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
കാൻബറ: ഓ​സ്ട്രേ​ലി​യ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ല​യാ​ളം വെ​ബ് സീ​രീ​സി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.
സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ൽ ആ​രാ​ധ​ന​യ്ക്കി​ടെ ബി​ഷ​പ്പി​ന് കു​ത്തേ​റ്റു. ബി​ഷ​പ് മാ​ർ മാ​രി ഇ​മ്മാ​നു​വ​ലി​നാ​ണ് കു​ത്തേ​റ്റ​ത്.
സിഡ്നിയിൽ ക​​​​​ത്തി​​​​​യാ​​​​​ക്ര​​​​​മ​​​​​ണം; ആ​​​​റു മ​​​​ര​​​​ണം, അ­​ക്ര­​മി­​യെ പോ­​ലീ­​സ് വധിച്ചു.
സി­​ഡ്‌​നി: ഓ­​സ്‌­​ട്രേ­​ലി­​യ­​യി­​ലെ ഷോ­​പ്പിം­​ഗ് മാ­​ളി​ല്‍ ആ­​ക്ര­​മ​ണം.