• Logo

Allied Publications

Australia & Oceania
ജുണ്ടലപിൽ സരിഗമ പെർത്തിന്‍റെ ഗാനമഴ
Share
പെർത്ത്: ജൂൻണ്ടലപ് മലയാളി അസോസിയേഷന്‍റെ ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് ഏപ്രിൽ ഏഴിനു നടന്ന സരിഗമ പെർത്തിന്‍റെ ഗാനോത്സവം നാദവിസ്മയമായി.

ജോണ്‍സണ്‍ ആലപിച്ച സത്യനായക മുക്തി ദായക എന്ന പ്രാർഥന ഗാനത്തോടെ ആരംഭിച്ച മൂന്നു മണിക്കൂറിലേറെ നീണ്ട രാഗമഴയിൽ മലയാളം, ഹിന്ദി, തമിഴ് ഭാഷകൾക്ക് പുറമെ കന്നഡ, ബംഗാളി ഭാഷകളിലുള്ള ഗാനങ്ങളും പെയ്തിറങ്ങി. പെർത്തിലെ മുൻനിര ഗായകരായ മാർട്ടിൻ, സലിൽ, മാനുവൽ, ജോജു, ജോഷി, പ്രദീപ്, റിച്ചി, ജോയി, ജോണ്‍സണ്‍ എന്നിവർക്കു പുറമെ ബംഗാളി, ഹിന്ദി ഗയകനായ ബിഘ്നരാജുവും ശ്രോതാക്കളെ കൈയിലെടുത്തു. പെർത്തിലെ വാനന്പാടികളായ ഷീബ, പിങ്കി, സെലിൻ എന്നിവർക്കുപുറമെ കൊച്ചുഗായിക സാറയും കാന്നഹിന്ദി ഗായിക ശോഭാ റാണിയും ജൂണ്ടലപിന്‍റെ സ്വന്തം എയ്ഡലും സന്ധ്യയും ഗാനങ്ങൾ ആലപിച്ചു.

എല്ലാ ഇന്ത്യൻ ഭാഷകളിലുള്ള ഗായകർക്ക് പ്രത്യേകിച്ച് കൊച്ചുഗായകർക്കുള്ള പ്രോത്സാഹന വേദി കൂടിയാണ് സരിഗമ സല്ലാപം. ഈസ്റ്ററിന്‍റെ സന്ദേശം ഓർമപ്പെടുത്തി ചുരുക്കി പ്രദർശിപ്പിച്ച മിശിഹാചരിത്രം ഈസ്റ്റർ ആഘോഷങ്ങൾ ഏറെ അർഥവത്താക്കി.

വിവരങ്ങൾക്ക്: ജോണ്‍സണ്‍ പട്ടരുമഠം 61 422 590 187.

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​