• Logo

Allied Publications

Australia & Oceania
അഡ്വ: ജയശങ്കറിന്‍റെ ഓസ്ട്രേലിയൻ പര്യടനം ഏപ്രിൽ 28 മുതൽ മേയ് 19 വരെ
Share
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന അഡ്വ: ജയ്ശങ്കർ ഏപ്രിൽ 28 മുതൽ മേയ് 19 വരെ വിവിധ സ്ഥലങ്ങളിൽ പ്രഭാഷണം നടത്തുന്നു.

29 നു (ഞായർ) 5.30 ന് 73 ഗോൾഡാ അവന്യു സാലിസ്ബറിയിൽ പുലരി ബ്രിസ്ബെയ്ൻ സംഘടിപ്പിക്കുന്ന പൊതുപരിപാടിയോടെ പര്യടന പരിപാടിക്കു തുടക്കം കുറിക്കും. ചടങ്ങിൽ അഡ്വ: ജയശങ്കർ കേരളം

ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയയത്തിൽ സംസാരിക്കും.

മേയ് 4 ന് (വെള്ളി) വൈകുന്നേരം 6 ന് സിഡ്നിയിൽ തൂങ്കാബിക്ക് പബ്ലിക് സ്കൂളിൽ സിഡ്നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ മാധ്യമം ജുഡീഷറി ജനാധിപത്യം എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും നടക്കും.

വിവരങ്ങൾക്ക്: തോമസ് കുരുവിള 0421 519 883, വിൽസണ്‍ അരിമറ്റം 0435 166 577.

5 ന് (ശനി) വൈകുന്നേരം ആറിന് സംസ്കൃതി കാൻബറ സംഘടിപ്പിക്കുന്ന ചടങ്ങിൽ നവകേരള രാഷ്ട്രീയത്തിൽ ദൃശ്യ സോഷ്യൽ മീഡിയകളുടെ സ്വാധീനം എന്ന വിഷയത്തിൽ പ്രഭാഷണവും പൊതു ചർച്ചയും നടക്കും.

11 ന് (വെള്ളി) വൈകുന്നേരം ആറിന് കേളി അഡലെയ്ഡ് കേളി ഹബിൽ

മാധ്യമങ്ങളും സമകാലീന കേരളവും എന്ന വിഷയത്തിൽ ചർച്ച നടക്കും.

18 ന് പെർത്ത് മലയാളി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ സമകലീന രാഷ്ട്രീയവും ധാർമികതയും എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും.

അഡ്വ: ജയശങ്കറിനെ നേരിൽകാണാനും ശ്രവിക്കാനും സംവദിക്കാനും പ്രധാന നഗരങ്ങളിലെ പരിപാടികളിൽ പങ്കാളിത്തമുറപ്പാക്കി പരിശ്രമിക്കണമെന്നു പര്യടന പരിപാടിയുടെ മുഖ്യ സംഘാടകരായ പുലരി ബ്രിസ്ബെയ്ൻ വാർത്താകുറിപ്പിൽ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: 0431221018, പ്രതാപ് 0401 866 578.

എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
കെ​യി​ൻ​സി​ലും ടൗ​ൺ​സ്‌​വി​ല്ലി​ലും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ടു​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ടൗ​ൺ​സ്‌​വി​ൽ: കെ​യി​ൻ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ൾ സം​
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്‌ലാൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്‌ലാൻ​ഡ്: ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്‌ലാൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
ഓ​സ്ട്രേ​ലി​യ ഗ്രേ​റ്റ​ർ ജീലോംഗ്​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ​,വി​ഷു​ദി​നാ​ഘോ​ഷം.
ജീ​ലോംഗ്: ഗ്രേ​റ്റ​ർ ജീ​ലോംഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ വി​ഷു​ദി​നാ​ഘോ​ഷം ഈ മാസം 14ന് ​ജീ​ലോംഗ് വെ​സ്റ്റ് ടൗ​ൺ ഹാ​ളി​ൽ