• Logo

Allied Publications

Australia & Oceania
വി.​റ്റി. തോ​മ​സ് നി​ര്യാ​ത​നാ​യി
Share
അ​യ​ർ​ക്കു​ന്നം: വി​ക്ടോ​റി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ തോ​മ​സ് വാ​ത​പ്പി​ള്ളി​യു​ടെ പി​താ​വ് വി.​റ്റി. തോ​മ​സ് (പാ​പ്പ​ച്ച​ൻ 95) അ​യ​ർ​ക്കു​ന്ന​ത്ത് നി​ര്യാ​ത​നാ​യി. സം​സ്കാ​രം 21നു ​രാ​വി​ലെ 10ന് ​അ​യ​ർ​ക്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ന​ട​ക്ക​പ്പെ​ടും. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ പൊ​ട്ട​ൻ​കാ​ട് മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: വി.​റ്റി. ഡോ​മാ​നി​ക്(​ബി​സി​ന​സ്, അ​യ​ർ​ക്കു​ന്നം), ജോ​ണ്‍ തോ​മ​സ് (അ​ഡ്ലൈ​യ്ഡ്), തോ​മ​സ് വാ​ത​പ്പ​ള്ളി (മെ​ൽ​ബ​ണ്‍), ജോ​സ​ഫ് വാ​ത​പ്പ​ള്ളി (ബി​സി​ന​സ് അ​യ​ർ​ക്കു​ന്നം), ഷാ​ജു തോ​മ​സ് (പെ​ർ​ത്ത്), ജി​ജി തോ​മ​സ് (ബി​സി​ന​സ് അ​യ​ർ​ക്കു​ന്നം), ചി​ന്ന​മ്മ ഇ​ള​പ്പു​ങ്ക​ൽ(​പാ​ദു​വ), ലീ​ലാ​മ്മ കു​റ്റി​ക്കാ​ട്ട് (ചെ​ങ്ങ​ളം), ത​ങ്ക​മ്മ ക​ള്ളു​കാ​ട്ട്( ഇ​ള​ങ്ങു​ളം), മോ​നി പോ​ള​യി​ൽ കാ​ക്ക​നാ​ട്.

സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​