• Logo

Allied Publications

Australia & Oceania
മെ​ൽ​ബ​ണി​ൽ ​"മം​പ്സി​മ​സ്' ​എ​ന്ന ഹൃ​സ്വ​ചി​ത്രം ത​രം​ഗ​മാ​കു​ന്നു
Share
മെ​ൽ​ബ​ണ്‍: ന​വാ​ഗ​ത​രാ​യ ജോ​ർ​ജ് മാ​ക്സ്വെ​ൽ സം​വി​ധാ​ന​വും, സൈ​ജു ഇ​ട​ശ്ശേ​രി തി​ര​ക്ക​ഥ​യും നി​ർ​വ​ഹി​ച്ച 'MUMPSIMUS' എ​ന്ന ഹൃ​സ്വ​ചി​ത്രം പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടു​ന്നു. ഇ​തി​നോ​ട​കം മെ​ൽ​ബ​ണ്‍ മ​ല​യാ​ളി​ക​ൾ ഈ ​ഹൃ​സ്വ​ചി​ത്രം ഇ​രു​കൈ​ക​ളും നീ​ട്ടി സ്വീ​ക​രി​ച്ചു​വെ​ന്ന് നി​സം​ശ​യം പ​റ​യാ​ൻ പ​റ്റു​ന്ന​രീ​തി​യി​ലാ​ണ് യൂ​ട്യൂ​ബ് റി​വ്യൂ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഒ​രു സി​നി​മ കാ​ണു​ന്ന പ്ര​തീ​തി പ്രേ​ക്ഷ​ക​ന് ന​ല്കാ​ൻ സാ​ധി​ച്ചു എ​ന്നി​ട​ത്താ​ണ് ജോ​ർ​ജ് മാ​ക്സ്വെ​ൽ എ​ന്ന സം​വി​ധാ​യ​ക​ന്‍റെ വി​ജ​യം. ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഓ​സ്ട്രേ​ലി​യ​ൻ ജീ​വി​ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​യ്യാ​റാ​ക്കി​യ ഈ ​ഹൃ​സ്വ​ചി​ത്രം പു​തു മ​ല​യാ​ളി ത​ല​മു​റ​യു​ടെ സൗ​ഹൃ​ദ​ങ്ങ​ളു​ടെ​യും കൂ​ട്ടു​കെ​ട്ടു​ക​ളു​ടെ​യും ഒൗ​ന്ന​ത്യം വ​ര​ച്ചു കാ​ട്ടു​ന്നു.

മെ​ൽ​ബ​ണ്‍ മ​ല​യാ​ളി​ക​ളാ​യ അ​ല​ൻ, റെ​ജി കെ ​മാ​ത്യു, ജി​ജോ, വി​മ​ൽ, ജോ​ണി മ​റ്റം, ലി​ന്‍റി, മി​നി, ടി​ൻ​സി, മീ​ര എ​ന്നി​വ​രാ​ണ് ഇ​തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​ൽ​ബി​ൻ​കൊ​ര​ട്ടി എ​ഡി​റ്റിം​രും , പ്ര​മോ​ദ്, ജി​ൻ​സ​ണ്‍, ഷൈ​സ​ണ്‍ എ​ന്നി​വ​ർ ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

YouTube Link
https://youtu.be/rM6YNibrvA YouTube

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ

എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
കെ​യി​ൻ​സി​ലും ടൗ​ൺ​സ്‌​വി​ല്ലി​ലും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ടു​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ടൗ​ൺ​സ്‌​വി​ൽ: കെ​യി​ൻ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ൾ സം​
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്‌ലാൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്‌ലാൻ​ഡ്: ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്‌ലാൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.
ഓ​സ്ട്രേ​ലി​യ ഗ്രേ​റ്റ​ർ ജീലോംഗ്​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ​,വി​ഷു​ദി​നാ​ഘോ​ഷം.
ജീ​ലോംഗ്: ഗ്രേ​റ്റ​ർ ജീ​ലോംഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ഗ്രാ​ൻ​ഡ് ഈ​സ്റ്റ​ർ വി​ഷു​ദി​നാ​ഘോ​ഷം ഈ മാസം 14ന് ​ജീ​ലോംഗ് വെ​സ്റ്റ് ടൗ​ൺ ഹാ​ളി​ൽ