• Logo

Allied Publications

Europe
മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം
Share
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ (എം​എ​സി​എ) 2017 2019 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ല​ക്സ് വ​ർ​ഗീ​സ് (പ്ര​സി​ഡ​ന്‍റ്), ജ​നീ​ഷ് കു​രു​വി​ള( ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സാ​ബു ചാ​ക്കോ(​ട്ര​ഷ​റ​ർ), ഹ​രി​കു​മാ​ർ പി.​കെ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ജി സെ​ബാ​സ്റ്റ്യ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ​യാ​ണ് ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ലി​സി എ​ബ്ര​ഹാം ക​ൾ​ച്ച​റ​ൽ കോ​ഡി​നേ​റ്റ​റാ​യും ജോ​ബി മാ​ത്യു, ആ​ഷ​ൻ പോ​ൾ, മോ​ന​ച്ച​ൻ ആ​ന്‍റ​ണി, ജോ​ബി തോ​മ​സ്, റോ​യ് ജോ​ർ​ജ്, ജോ​ബി രാ​ജു, കു​ര്യാ​ക്കോ​സ് ജോ​സ​ഫ്, ജോ​ബി മാ​ത്യു എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ക്കാ​ലം സം​ഘ​ട​ന​യെ വ​ള​രെ ശ​ക്ത​മാ​യ നി​ല​യി​ൽ ന​യി​ച്ച ജോ​ബി മാ​ത്യു​വി​നും സം​ഘ​ത്തി​നും നി​യു​ക്ത ക​മ്മി​റ്റി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ എ​ല്ലാ​വ​രു​ടേ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ടീം ​എം​എം​സി​എ​യ്ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി ജ​നീ​ഷ് കു​രു​വി​ള അ​ഭ്യ​ർ​ത്ഥി​ച്ചു.

എം​എം​സി​എ​യു​ടെ ശി​ശു​ദി​നാ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​വം​ബ​ർ 25 ശ​നി​യാ​ഴ്ച സെ​ന്‍റ്ജോ​ണ്‍​സ് സ്കൂ​ളി​ൽ ന​ട​ത്തും. അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്തു​മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം ഡി​സം​ബ​ർ 30 ന് ​ആ​യി​രി​ക്കും ന​ട​ത്തു​ന്ന​ത്. ര​ണ്ട് പ​രി​പാ​ടി​ക​ളി​ലേ​ക്കും എ​ല്ലാ അം​ഗ​ങ്ങ​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സെ​ക്ര​ട്ട​റി ജ​നീ​ഷ് കു​രു​വി​ള അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ