• Logo

Allied Publications

Europe
ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ്മ​പെ​രു​ന്നാ​ളും ധ്യാ​ന​ശു​ശ്രു​ഷ​യും ന​വം​ബ​ർ 24 മു​ത​ൽ വി​യ​ന്ന​യി​ൽ
Share
വി​യ​ന്ന: യൂ​റോ​പ്പി​ലെ മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സ​ഭ​യു​ടെ പ്ര​ഥ​മ ദേ​വാ​ല​യ​മാ​യ വി​യ​ന്ന സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രി. ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ്മ​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കും. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​ഭി​ഷേ​കം 2017 ധ്യാ​ന​ശു​ശ്രു​ഷ ന​വം​ബ​ർ 24 മു​ത​ൽ 26 വ​രെ വി​യ​ന്ന​യി​ൽ ന​ട​ക്കും.

കോ​ട്ട​യം തൂ​ത്തൂ​ട്ടി മോ​ർ ഗ്രി​ഗോ​റി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ അ​ഭി. സ​ഖ​റി​യാ​സ് മോ​ർ ഫി​ല​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ധ്യാ​ന ശു​ശ്രു​ഷ​ക​ൾ ന​ട​ത്തു​ന്ന​ത്. ന​വം​ബ​ർ 24, 25 (വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് 8 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് വ​ച​ന പ്ര​ഘോ​ഷ​ണ​വും അ​ഭി​ഷേ​ക പ്രാ​ർ​ത്ഥ​ന​ക​ളും ആ​രാ​ധ​ന​ക​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

26 ഞാ​യ​റാ​ഴ്ച വി. ​ദൈ​വ​മാ​താ​വി​ന്‍റെ വ​ച​നി​പ്പ് പെ​രു​ന്നാ​ളും ദേ​വാ​ല​യ പ്ര​വേ​ശ​ന പെ​രു​ന്നാ​ളും സം​യു​ക്ത​മാ​യി അ​ഭി. മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷി​ക്കും. ധ്യാ​ന​ത്തി​ലും പെ​രു​ന്നാ​ളി​ലും പ​ങ്കെ​ടു​ത്തു അ​നു​ഗ്ര​ഹീ​ത​രാ​കു​വാ​ൻ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി ജോ​ഷി വെ​ട്ടി​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു. പെ​രു​ന്നാ​ൾ ഏ​റ്റു ന​ട​ത്തു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 25 യൂ​റോ​യു​ടെ ഓ​ഹ​രി എ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പെ​രു​ന്നാ​ൾ ക​മ്മി​റ്റി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട