• Logo

Allied Publications

Europe
ഫ്രാ​ൻ​സി​ൽ വീ​ണ്ടും ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്കു കാ​റി​ടി​ച്ചു​ക​യ​റ്റി; മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
Share
പാ​രീ​സ്: ഫ്ര​ഞ്ച് ന​ഗ​ര​മാ​യ ടൂ​ളൗ​സി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ട​യി​ലേ​ക്കു കാ​റി​ടി​ച്ചു​ക​യ​റ്റി​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. മൂ​ന്നു ചൈ​നീ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ര​ണ്ടു ആ​ണ്‍​കു​ട്ടി​ക​ളും ഒ​രു പെ​ണ്‍​കു​ട്ടി​യും ഇ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​രി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് പോ​ലീ​സ് എ​എ​ഫ്എ​പി​യോ​ടു പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ലെ ബ്ലാ​ഗ്നാ പ്രാ​ന്ത​ത്തി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഉ​ട​ൻ​ത​ന്നെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ​ക്ക് ഭീ​ക​ര​ബ​ന്ധ​ങ്ങ​ളി​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​നു ല​ഭി​ക്കു​ന്ന സൂ​ച​ന.

അ​ടു​ത്തി​ടെ ഫ്രാ​ൻ​സ് ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു വേ​ദി​യാ​കാ​റു​ണ്ട്. ഈ ​വ​ർ​ഷം ജൂ​ലൈ​യി​ൽ നീ​സി​ൽ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്കു ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റ്റി ടു​ണീ​ഷ്യ​ൻ പൗ​ര​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 86 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.