• Logo

Allied Publications

Europe
ആമസോണ്‍ ജർമനി നിത്യോപയോഗം സാധനങ്ങളുടെ വിതരണം തുടങ്ങുന്നു
Share
ഫ്രാങ്ക്ഫർട്ട്: ആമസോണ്‍ ജർമനി ഇറ്റലിക്കുശേഷം ജർമനിയിലും നിത്യോപയോഗ സാധനങ്ങളുടെ വീട് വീടാന്തര വിതരണം തുടങ്ങുന്നു. അമേരിക്കയിലെ സേവനം വിജയകരമായി തുടരുന്നതിന്‍റെ പിന്നാലെയാണ് യൂറോപ്യൻ രാജ്യങ്ങളിലും സർവീസ് തുടങ്ങുന്നതെന്ന് ആമസോണ്‍ ജർമനി വക്താവ് പറഞ്ഞു.

പരമാവധി 24 മണിക്കൂറിനകം ഓർഡർ ചെയ്യുന്ന സാധനങ്ങൾ പുതുമയോടെ വീട്ടിൽ എത്തിക്കുക എന്നതാണ് കന്പനിയുടെ ലക്ഷ്യം. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ആമസോണിലൂടെ ഓർഡർ ചെയ്യാം. സാധനങ്ങളുടെ ഉത്പാദകർ ആമസോണിന് നൽകുന്ന പ്രത്യേക വിലകൾ കസ്റ്റമേഴ്സിനും ലഭിക്കും.

ഇപ്പോൾ ഈ രംഗത്തു പ്രവർത്തിക്കുന്ന റവെ, ലിഡൽ എന്നിവകളേക്കാൾ വേഗത്തിൽ വളരെ പുതുമയോടെ കുറഞ്ഞ നിരക്കിലുള്ള വിതരണമാണ് ആമസോണ്‍ പ്ലാൻ ചെയ്യുന്നത്. ഇതുവഴി യൂറോപ്പിലെ ഏറ്റവും വലിയ ഉപഭോക്ത രാജ്യമായ ജർമനിയിൽ മൂന്നു മില്യാർഡൻ പലചരക്ക് വിതരണമാണ് കന്പനി ലക്ഷ്യമിടുന്നത്.

വൃദ്ധരായ ആൾക്കാർ, ഹോസ്പിറ്റൽ, ലോക്കൽ റസ്റ്ററന്‍റുകൾ എന്നിവിടങ്ങളിൽ തങ്ങളുടെ പുതിയ പലചരക്ക് വിതരണം വിജയകരമായി നടത്താൻ സാധിക്കുമെന്ന് ആമസോണ്‍ വിലയിരുത്തുന്നു. നവംബർ 15 ന് ബെർലിൻ, ഹാംബർഗ്, മ്യൂണിക് എന്നീ പ്രധാനപ്പെട്ട നഗരങ്ങളിൽ വിതരണം ആരംഭിച്ച് ക്രമേണ ജർമനി മുഴുവൻ വ്യാപിപ്പിക്കാനാണ് കന്പനി പദ്ധതിയിടുന്നത്. മൂന്നു ലക്ഷത്തോളം പലചരക്ക് സാധനങ്ങളാണ് ആമസോണിന്‍റെ ആദ്യ വിതരണ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റിപ്പോർട്ട്: ജോർജ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.