• Logo

Allied Publications

Europe
ബ്രെക്സിറ്റ്: യുകെ വ്യാപാര നയം പ്രസിദ്ധീകരിച്ചു
Share
ലണ്ടൻ: യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിച്ചശേഷം പിന്തുടരാനുള്ള വ്യാപാര നയത്തിന്‍റെ വിശദാംശങ്ങൾ ബ്രിട്ടീഷ് സർക്കാർ പ്രസിദ്ധീകരിച്ചു. നിലവിലുള്ള യൂറോപ്യൻ യൂണിയൻ വ്യാപാര ഉടന്പടകളിൽ പലതും നിലനിർത്തുന്ന തരത്തിലുള്ളതാണ് നയം. ബ്രിട്ടീഷ് കന്പനികൾക്ക് തുടർന്നു യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ സർക്കാർ കരാറുകൾ 1.3 ട്രില്യൻ പൗണ്ട് പരിധിയിൽ ലഭ്യമാക്കാൻ ഇതു സഹായിക്കും.

എന്നാൽ, ഈ വിഷയം യൂറോപ്യൻ യൂണിയൻ ഇതുവരെ ചർച്ചയ്ക്കെടുത്തിട്ടില്ല. യൂറോപ്യൻ യൂണിയന്‍റെ അംഗീകാരമില്ലാതെ ഇതു നടപ്പാക്കാനും സാധിക്കില്ല. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ബന്ധം സംബന്ധിച്ചു മാത്രമുള്ളതല്ല നയമെന്നും യുകെയുടെ ദേശീയ വ്യാപാര നയം കൂടിയാണിതെന്നും അന്താരാഷ്ട്ര വ്യാപാരകാര്യ സെക്രട്ടറി ലിയാം ഫോക്സ് പറഞ്ഞു.

പാർലമെന്‍റ് പിരിയുന്ന സമയത്ത് ബിൽ അവതരിപ്പിച്ചതിനെയാണ് പ്രതിപക്ഷ ലേബർ പാർട്ടി ചോദ്യം ചെയ്യുന്നത്. എംപിമാരുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ മന്ത്രിമാർക്കു ബുദ്ധിമുട്ടുള്ളതു കാരണമാണ് ഇങ്ങനെയൊരു സമയം ഇതിനു തെരഞ്ഞെടുത്തതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. മതിയായ തൊഴിലാളി സംരക്ഷണം ഉറപ്പാക്കാത്ത രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടുന്പോൾ തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.