• Logo

Allied Publications

Europe
കെസിവൈഎൽ ഇറ്റലി റീജണ്‍ പ്രവർത്തനോദ്ഘാടനം ചെയ്തു
Share
റോം: കെസിവൈഎൽ ഇറ്റലി റീജണ്‍ പ്രവർത്തനോദ്ഘാടനം ചെയ്തു. ഒക്ടോബർ 22ന് റോമിലെ ക്നാനായ കത്തോലിക്കാ ദേവലയത്തിൽ വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ പപ്പുവാന്യുഗിനിയായുടെയും സോളമൻ ദീപുകളുടെയും വത്തിക്കാൻ സ്ഥാനപതിയായ ആർച്ച്ബിഷപ് മാർ കുര്യൻ വയലുങ്കൽ ഉദ്ഘാടനം നിർവഹിച്ചു.

തുടർന്നു നടന്ന ഗോഡ്സോണ്‍ കണ്‍ട്രി എവറോളിംഗ് ട്രോഫിക്കായുള്ള നടവിളി മത്സരത്തിൽ സാന്ത ഒത്താവിയ, പയസ് ടെൻത്, സെന്‍റ്മേരീസ് എന്നീ കൂടാരയോഗവാർഡുകൾ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. തുടർന്നു കലാസന്ധ്യയും അരങ്ങേറി.

കെസിവൈഎൽ ഇറ്റലി റീജണ്‍ പ്രസിഡന്‍റ് ലിബിൻ കുഞ്ഞുമോൻ കോന്നേത്ത് അധ്യക്ഷത വഹിച്ചു. കെസിവൈഎൽ ഇറ്റലി റീജണ്‍ ചാപ്ലിൻ ഫാ. പ്രിൻസ് മുളകുമറ്റത്തിൽ, സാൻ പിയോ ക്യൂൻദൊ കത്തോലിക്കാ ദേവാലയം വികാരി ഫാ.ഡൊനാത്തൊ, ഇറ്റാലിയൻ ക്നായ ഫെഡറേഷൻ പ്രസിഡന്‍റ് തോമസ് ഡൊമിനിക് കാവിൽ, റോം ക്നാനായ ആസോസിയേഷൻ സെക്രട്ടറി ഷിജൊ ടി. മൈക്കിൾ, സെക്രട്ടറി ബിന്‍റെ രാജു പടിഞ്ഞാറേക്കുടിലിൽ, കെസിവൈഎൽ ഡയറക്ടേഴ്സ് ഷിബു തൊമസ് മാത്തൂർ, ടെസി ജോർജ് വാക്കയിൽ, ട്രഷർ സ്റ്റെവിൻ ബാബു എന്നിവർ പ്രസംഗിച്ചു.

ഡയറക്ടർമാരായ ഷിബു തോമസ് മാത്തൂർ, ടെസി ജോർജ് വാക്കയിൽ, പ്രസിഡന്‍റ് ലിബിൻ കുഞ്ഞുമോൻ കോനേത്ത്, വൈസ് പ്രസിഡന്‍റ് ജോബിൻ കുര്യാക്കോസ് കൊട്ടിയാനിക്കര, സെക്രട്ടറി ബിന്‍റോ രാജു പടിഞ്ഞാറേകുടിലിൽ, ജോയിൻ സെക്രട്ടറി ആൻമരിയ മാത്യു കുന്നംകുഴക്കൽ, ട്രഷർ സ്റ്റെവിൻ ബാബു കല്ലടയിൽ, കമ്മിറ്റി അംഗങ്ങളായ ഫിയോണ രാജു കിഴക്കേകാട്ടിൽ, ബിനോ ജോസഫ് തടത്തിൽ പൊട്ടൻകുഴിയിൽ, എൽമ രാജു കിഴക്കേകാട്ടിൽ, ലിൻസണ്‍ ബേബി വള്ളിപ്പറന്പിൽ, സിജോ ജോസ് ഇടചേരൽ, സാജു ജോസ് കാപ്പാറന്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ