• Logo

Allied Publications

Europe
ജ​​ർ​​മ​​ൻ വി​​ദ്യാ​​ർ​​ഥി സം​​ഘ​​ത്തി​​ന് എ​​സ്എ​​ച്ചിൽ വ​​ര​​വേ​​ല്പ്
Share
ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്എ​​ച്ച് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ എ​​ത്തി​​യ ജ​​ർ​​മ​​ൻ പ​​ഠ​​ന​​സം​​ഘ​​ത്തി​​നു കേ​​ര​​ള​​ത്ത​​നി​​മ​​യി​​ൽ ഉൗ​​ഷ്മ​​ള വ​​ര​​വേ​​ല്പ്. സ്കൂ​​ളി​​ന്‍റെ സ്റ്റു​​ഡ​​ന്‍റ്സ് എ​​ക്സ്ചേ​​ഞ്ച് പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് വി​​ദ്യാ​​ർ​​ഥി സം​​ഘം എ​​ത്തി​​യ​​ത്. സ്കൂ​​ൾ മാ​​നേ​​ജ​​ർ മോ​​ണ്‍. ഫി​​ലി​​ഫ്സ് വ​​ട​​ക്കേ​​ക്ക​​ളം സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പ്രി​​ൻ​​സി​​പ്പ​​ൽ പി.​​എ. കു​​ര്യ​​ച്ച​​ൻ, ഫാ. ​​ജോ​​സ​​ഫ് മു​​ള​​വ​​ന, ഫാ. ​​ജോ​​ർ​​ജ് അ​​വ​​ണൂ​​ർ, ഡി. ​​ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ക​​ലാ​​പ്ര​​തി​​ഭ​​ക​​ളാ​​യ ന​​ന്ദ​​നാ​​മു​​ര​​ളി, അ​​ല​​ൻ ഫ്രാ​​ൻ​​സി​​സ്, ക്രി​​സ്റ്റോ അ​​ല​​ക്സ് എ​​ന്നി​​വ​​രെ ച​​ട​​ങ്ങി​​ൽ ആ​​ദ​​രി​​ച്ചു.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.