• Logo

Allied Publications

Europe
ഗാ​വി വി​ല്യം​സ​ണ്‍ ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി
Share
ല​ണ്ട​ൻ: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ഉ​യ​ർ​ത്തി​യ ലൈം​ഗീ​കാ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് രാ​ജി​വ​ച്ച മൈ​ക്ക​ൾ ഫാ​ല​നു പ​ക​ര​മാ​യി ചീ​ഫ് വി​പ്പ് ഗാ​വി വി​ല്യം​സ​ണ്‍ ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​വും. സൗ​ത്ത് സ്റ്റാ​ഫോ​ർ​ഡ്ഷെ​യ​റി​ൽ നി​ന്നു​ള്ള എം​പി​യാ​ണ് നാ​ൽ​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ വി​ല്യം​സ​ണ്‍.

കോ​മ​ണ്‍​സി​ന്‍റെ ഡി​സി​പ്ലി​ന​റി ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജൂ​ലി​യ​ൻ സ്മി​ത്തി​നെ ചീ​ഫ് വി​പ്പ് ആ​യി നി​യ​മി​ച്ചു. ടാ​റ്റ​ൻ എം​പി​യും മു​ൻ ടി​വി അ​വ​താ​ര​ക​നു​മാ​യ എ​സ്തേ​ർ മെ​ക്വി​യെ ഡെ​പ്യൂ​ട്ടി അം​ഗ​മാ​യും പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മെ ​മാ​റ്റി അ​വ​രോ​ധി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​