• Logo

Allied Publications

Europe
വോ​യി​സ് ഓ​ഫ് പീ​സ് മി​നി​സ്ട്രി​യു​ടെ ഉ​പ​വാ​സ പ്രാ​ർ​ത്ഥ​ന ന​വം​ബ​ർ നാ​ലി​ന്
Share
ന്യൂ​ടൗ​ണ്‍: കൗ​ണ്ടി കി​ൽ​ഡെ​റി​ലെ കി​ൽ​കോ​ക്കി​ലു​ള്ള ന്യൂ​ടൗ​ണ്‍ നേ​റ്റി​വി​റ്റി ച​ർ​ച്ചി​ൽ ന​വം​ബ​ർ 4 ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കു​ന്ന ശു​ശ്രു​ഷ​ക​ളി​ൽ സ്തു​തി​പ്പ്, വ​ച​ന പ്ര​ഘോ​ഷ​ണം, നി​ത്യ സ​ഹാ​യ​മാ​താ​വി​ന്‍റെ നൊ​വേ​ന​യെ തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​യും, ആ​രാ​ധ​ന​യും, രോ​ഗി​ക​ൾ​ക്കാ​യു​ള്ള പ്രാ​ർ​ത്ഥ​ന​യും ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. വൈ​കു​ന്നേ​രം 4:30ന് ​ശു​ശ്രു​ഷ​ക​ൾ സ​മാ​പി​ക്കും.

ശു​ശ്രു​ഷ​ക​ൾ​ക്ക് റ​വ.​ഫാ. ജെ​യ്സ​ണ്‍ ജോ​സ​ഫ് കു​ത്ത​നാ​പി​ള്ളി​ൽ, റ​വ.​ഫാ.​ജോ​ർ​ജ്ജ് അ​ഗ​സ്റ്റി​ൻ, ഉ​ർ​സു​ലൈ​ൻ സി​സ്റ്റേ​ഴ്സ് (UMI),, സി​സ്റ്റ​ർ ഡി​വോ​ഷ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​ണ്.
കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക ധ്യാ​ന​വും ഒ​രു​ക്കി​യി​രി​ക്കു​ന്നു. കു​ന്പ​സാ​ര​ത്തി​നും, കൗ​ണ്‍​സി​ലിം​ഗി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

Newtown House, Kilbride, Enfield, Co. Kildare
Eir code A83 YY49

(Direction Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

പ്ര​ദീ​പ് ബേ​ബി 0873159728, സി​ബി ആ​ന്‍റ​ണി 0871042266, ബാ​ബു 0879589050.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്