• Logo

Allied Publications

Europe
ഹാ​ലോ​വീ​ൻ ഹോ​ളി​വീ​നാ​ക്കി മാ​റ്റി ക​വ​ൻ​ട്രി​യി​ലും ഷെ​ഫീ​ൽ​ഡി​ലും ഒ​രു​പ​റ്റം കു​രു​ന്നു​ക​ൾ
Share
ബെ​ർ​മിം​ഗ്ഹാം: ദൈ​വി​കേ​ത​ര സ​ങ്ക​ല്പ​ങ്ങ​ളു​ടെ​യും പൈ​ശാ​ചി​ക​ത​യു​ടെ​യും പ്ര​തി​രൂ​പ​മാ​യ യൂ​റോ​പ്പി​ലെ ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ത്തെ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ന്ധ​ഹോ​ളി​വീ​ൻ​ന്ധ​ആ​ഘോ​ഷ​മാ​ക്കി മാ​റ്റി​ക്കൊ​ണ്ട് ബെ​ർ​മിം​ഗ്ഹാം ക​വ​ൻ​ട്രി സെ​ന്‍റ് ജൂ​ഡ് യൂ​ണി​റ്റി​ലെ കു​ട്ടി​ക​ൾ പു​തി​യ തു​ട​ക്കം കു​റി​ച്ചു.

യൂ​ണി​റ്റി​ലെ മു​തി​ർ​ന്ന​വ​രു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ എ​ല്ലാ​ദി​വ​സ​വും മു​ഴു​വ​ൻ കു​ട്ടി​ക​ളും ഒ​രു​മി​ച്ചു​കൂ​ടി വി​വി​ധ ഭ​വ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജ​പ​മാ​ല ചൊ​ല്ലി പ്രാ​ർ​ത്ഥ​ന ന​ട​ത്തി​യി​രു​ന്നു.
ഹാ​ലോ​വീ​ൻ ദി​വ​സ​മാ​യ ഇ​ന്ന​ലെ ഹോ​ളി​വീ​നാ​യി ആ​ച​രി​ച്ചു​കൊ​ണ്ട് യൂ​ണി​റ്റി​ലെ മു​തി​ർ​ന്ന​വ​ർ വെ​ള്ള​വ​സ്ത്രം ധ​രി​ച്ച​പ്പോ​ൾ കു​ട്ടി​ക​ൾ വി​ശു​ദ്ധ​രു​ടെ​യും മാ​ലാ​ഖാ​മാ​രു​ടെ​യും വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ വീ​ടു​ക​ളെ​ത്തി ഒ​രു​മി​ച്ച് ജ​പ​മാ​ല​പ്രാ​ർ​ത്ഥ​ന ന​ട​ത്തി.

ഫാ.​സോ​ജി ഓ​ലി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച്ച ക​ണ്‍​വെ​ൻ​ഷ​നി​ൽ ക​ഴി​ഞ്ഞ​മാ​സം കു​ട്ടി​ക​ൾ ഹോ​ളി​വീ​ൻ ആ​ച​ര​ണം ന​ട​ത്തി​യ​തും കു​ട്ടി​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യി.
ഒ​ക്ടോ​ബ​ർ 28 ന് ​മ​ല​യാ​ളം സീ​റോ മ​ല​ബാ​ർ കു​ർ​ബാ​ന​യ്ക്ക് ഷെ​ഫീ​ൽ​ഡി​ലെ കു​ട്ടി​ക​ൾ ഹോ​ളി​വീ​ൻ ആ​ച​ര​ണം ന​ട​ത്തി. റ​വ.​ഫാ.​മാ​ത്യു മു​ള​യോ​ലി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി .പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഇ​ട​വ​ക സ​മൂ​ഹം പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട