• Logo

Allied Publications

Europe
പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പു​തി​യ ഗ്ലോ​ബ​ൽ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
Share
ല​ണ്ട​ൻ: പാ​രീ​സ് പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന് (പി​എം​എ​ഫ്) പു​തി​യ ഗ്ലോ​ബ​ൽ ക​മ്മി​റ്റി കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ നി​ല​വി​ൽ വ​ന്നു. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളു​ടെ ലി​സ്റ്റ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗീ​ക​രി​ച്ചു. പു​തി​യ ക​മ്മി​റ്റി​ക്കാ​യി​രി​യ്ക്കും 2018ലെ ​ചു​മ​ത​ല​യെ​ന്നും ഗ്ലോ​ബ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യി ജോ​സ് മാ​ത്യൂ​സ് പ​ന​ച്ചി​ക്ക​ൽ തു​ട​രു​മെ​ന്നും ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​ജോ​സ് കാ​നാ​ട്ട് അ​റി​യി​ച്ചു.

റാ​ഫി പാ​ങ്ങോ​ട്, സൗ​ദി അ​റേ​ബ്യ (ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്), ജോ​ണ്‍ ഫി​ലി​പ്പ്, ബ​ഹ​റൈ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), നൗ​ഫ​ൽ മ​ട​ത്ത​റ, സൗ​ദി അ​റേ​ബ്യ (ട്ര​ഷ​റാ​ർ), കു​ര്യ​ൻ മ​ന​യാ​നി​പ്പു​റ​ത്ത്, ഓ​സ്ട്രി​യ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​ണ്‍​സ​ൻ മാ​മ​ല​ശ്ശേ​രി(​ഓ​സ്ട്രേ​ലി​യ), ജോ​സ​ഫ് പോ​ൾ (ഇ​റ്റ​ലി) ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ (ഡെ​ൻ​മാ​ർ​ക്ക്) ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഡോ.​കെ.​കെ.​അ​ന​സ്(​ഫ്രാ​ൻ​സ്) പി​ആ​ർ​ഒ & മീ​ഡി​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ, അ​നി​ത പു​ല്ല​യി​ൽ (ഇ​റ്റ​ലി) വു​മ​ണ്‍ കോ​ഡി​നേ​റ്റ​ർ. അ​ജി​ത്ത് കു​മാ​ർ, (തി​രു​വ​ന​ന്ത​പു​രം) ഇ​ന്ത്യ​ൻ കോ​ഡി​നേ​റ്റ​ർ, ജോ​ള്ളി തു​രു​ത്തു​മ്മ​ൽ (യൂ​റോ​പ്പ് കോ​ഡി​നേ​റ്റ​ർ), ച​ന്ദ്ര​സേ​ന​ൻ(​സൗ​ദി അ​റേ​ബ്യ) കേ​ര​ള കോ​ഡി​നേ​റ്റ​ർ എ​ന്നി​വ​രും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് പു​തി​യ അം​ഗ​ങ്ങ​ൾ

ഡോ.​അ​ബ്ദു​ൽ നാ​സ​ർ(​സൗ​ദി അ​റേ​ബ്യ), സ്റ്റീ​ഫ​ൻ കോ​ട്ട​യം(​സൗ​ദി അ​റേ​ബ്യ), ഉ​ദ​യ​കു​മാ​ർ ജി​ദ്ദ(​സൗ​ദി അ​റേ​ബ്യ), എം ​പി .സ​ലിം(​ഖ​ത്ത​ർ), റെ​നി (പാ​രീ​സ്), പി. ​പി.​ചെ​റി​യാ​ൻ(​യു.​എ​സ്.​എ) ഉ​ൾ​പ്പ​ടെ എ​ല്ലാ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ്ു​മാ​രും,നാ​ഷ​ണ​ൽ കോ​ഡി​നേ​റ്റ​ർ​മാ​രും ആ​യി​രി​യ്ക്കും ഗ്ലോ​ബ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ.

പു​നഃ​സം​ഘ​ടി​പ്പി​ച്ച ഗ്ലോ​ബ​ൽ അ​ഡ്വ​സ​റി ബോ​ഡി അം​ഗ​ങ്ങ​ളാ​യി ജോ​ർ​ജ്ജ് പ​ടി​ക്ക​ക്കു​ടി (ഓ​സ്ട്രി​യ), ബ​ഷീ​ർ അം​ബ​ലാ​യി (ബ​ഹ​റൈ​ൻ), ഡോ.​ജോ​ർ​ജ്ജ് മാ​ത്യൂ​സ് (ജി​സി​സി),ജോ​ണ്‍ റൗ​ഫ് (ഖ​ത്ത​ർ), അ​ബ്ദു​ൽ അ​സീ​സ്(​സൗ​ദി അ​റേ​ബ്യ), ലി​സ്സി അ​ല​ക്സ് (യു​എ​സ്എ)​എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​