• Logo

Allied Publications

Europe
ഫാ.​തോ​മ​സ് പ​ടി​യം​കു​ള​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ന​വം​ബ​ർ നാ​ലി​ന്
Share
ഫ്രാ​ങ്ക്ഫ​ർ​ട്ട്: മ​ല​ങ്ക​ര​ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ വൈ​ദി​ക​നാ​യ ഫാ.​തോ​മ​സ് പ​ടി​യം​കു​ളം പൗ​രോ​ഹ​ത്യ​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​കം ന​വം​ബ​ർ നാ​ല് ന​ശ​നി​യാ​ഴ്ച ആ​ഘോ​ഷി​ക്കു​ന്നു. സു​വ​ർ​ണ​ജൂ​ബി​ലി​യാ​ഘോ​ഷം ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 ന് ​ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ ഹെ​ർ​സ് ജീ​സു ദേ​വാ​ല​യ​ത്തി​ൽ (ഫ്രാ​ങ്ക്ഫ​ർ​ട്ട് എ​ക്ക​ൻ​ഹൈം) വ​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്.

മ​ല​ങ്ക​ര​സ​ഭ​യി​ൽ നി​ന്നും 1960 ക​ളി​ൽ വൈ​ദി​ക പ​ഠ​ന​ത്തി​നാ​യി ജ​ർ​മ​നി​യി​ലെ കോ​ണിം​ങ്ങ്സ്റ്റൈ​ൻ വൈ​ദി​ക സെ​മി​നാ​രി​യി​ൽ ചേ​ർ​ന്ന തോ​മ​സ് പ​ടി​യം​കു​ളം 1967 ന​വം​ബ​ർ 4ന് ​ദി​വം​ഗ​ത​നാ​യ മ​ല​ങ്ക​ര​ക​ത്തോ​ലി​ക്കാ സ​ഭാ തി​രു​വ​ന​ന്ത​പു​രം ആ​ർ​ച്ച് ബി​ഷ​പ്പ് ബ​ന​ഡി​ക്റ്റ് മാ​ർ ഗ്രീ​ഗോ​രി​യോ​സി​ൽ നി​ന്നും വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ലിം​ബൂ​ർ​ഗ് രൂ​പ​ത​യി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു. ജ​ർ​മ​ൻ മ​ല​ങ്ക​ര​സ​മൂ​ഹ​വു​മാ​യി ചേ​ർ​ന്ന് ശ​നി​യാ​ഴ്ച ന​ട​ത്തു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ൽ മ​ല​ങ്ക​ര സ​ഭാ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ ​ജോ​ഷ്വാ മാ​ർ ഇ​ഗ്നേ​ഷ്യ​സ് തി​രു​മേ​നി പൊ​ന്തി​ഫി​ക്ക​ൽ ക​ർ​ബ്ബാ​ന അ​ർ​പ്പി​ക്കും. ലിം​ബു​ർ​ഗ് രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. വോ​ൾ​ഫ്ഗാ​ങ് റ്യോ​ഷ്, മ​റ്റ് വൈ​ദി​ക​ർ, ജൂ​ബ​ലേ​റി​യ​ൻ തു​ട​ങ്ങി​യ​വ​ർ ഈ ​പൊ​ന്തി​ഫി​ക്ക​ൽ ക​ർ​ബ്ബാ​ന​യി​ൽ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രി​ക്കും. പൊ​ന്തി​ഫി​ക്ക​ൽ ക​ർ​ബ്ബാ​ന​ക്ക് ശേ​ഷം പാ​രീ​ഷ് ഹാ​ളി​ൽ അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും, സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

ഫാ.​തോ​മ​സ് പ​ടി​യം​കു​ള​ത്തി​ന്‍റെ ജൂ​ബ​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ മു​ൻ ജ​ർ​മ​ൻ പ്ര​തി​രോ​ധ​വ​കു​പ്പ് മ​ന്ത്രി​യും, ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി എ​ക്സി​ക​ന​ട്ടീ​വ് മെം​ബ​റു​മാ​യ ഫ്രാ​ൻ​സ് ജോ​സ​ഫ് യു​ങ്ങും, കു​ടു​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. ഫ്രാ​ൻ​സ് ജോ​സ​ഫ് യും​ഗ്, ഫാ.​തോ​മ​സ് പ​ടി​യം​കു​ളം വി​കാ​രി ആ​യി വി​ര​മി​ച്ച ലിം​ബൂ​ർ​ഗ് രൂ​പ​ത​യി​ലെ സെ​ന്‍റ് മാ​ർ​ക്കൂ​സ് എ​ൽ​റ്റ്വി​ല്ലാ എ​ർ​ബാ​ഹ് ഇ​ട​വ​കാ​ഗം​വും, ഈ ​പ​ള്ളി​യി​ലെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും കു​ടു​ബ​സ​മേ​തം അ​ന്നും, ഇ​ന്നും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. ത​ന്‍റെ പൗ​രോ​ഹ​ത്യ ര​ജ​ത​ജൂ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഫാ.​തോ​മ​സ് പ​ടി​യം​കു​ളം ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ.​തോ​മ​സ് പ​ടി​യം​കു​ളം ടെ​ല. 06198 573788 , ഫാ.​സ​ന്തോ​ഷ് തോ​മ​സ് ടെ​ല. 0176 803083, ,ജോ​സ് പൊ​ൻ​മേ​ലി​ൽ ടെ​ല. 06192 96977, ജോ​ർ​ജ് മു​ണ്ടേ​ത്ത് ടെ​ല. 06198 5877990. ജൂ​ബ​ലി ആ​ഘോ​ഷം ന​ട​ക്കു​ന്ന പ​ള്ളി​യു​ടെ അ​ഡ്ര​സ്: Herzu Jesu Kirche, Eckenheimer Lands tSr.326, 60435 Frankfurt am Main.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ