• Logo

Allied Publications

Europe
ഡ​ഘ​നം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ജ​പ​മാ​ല സ​മാ​പ​ന​വും വി.​കു​ർ​ബാ​ന​യും
Share
ല​ണ്ട​ൻ: ജ​പ​മാ​ല മാ​സ​ത്തി​ന്‍റെ സ​മാ​പ​ന​വും സ​ക​ല വി​ശു​ദ്ധ​രു​ടെ തി​രു​നാ​ളും സം​യു​ക്ത​മാ​യി ല​ണ്ട​നി​ലെ ഡ​ഘ​ന​ത്തു​ള്ള മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ സം​യു​ക്ത​മാ​യി ന​വം​ബ​ർ ഒ​ന്ന് ചൊ​വ്വാ​ഴ്ച ആ​ച​രി​ക്കു​ന്നു. വൈ​കു​ന്നേ​രം ഏ​ഴി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തോ​ടെ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ആ​രം​ഭം കു​റി​ക്കും. ദേ​വാ​ല​യ പ​രി​സ​ര​ത്ത് ന​ട​ത്തു​ന്ന ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തി​ൽ ക​ത്തി​ച്ച തി​രി​ക​ളും ജ​പ​മാ​ല​ക​ളും ക​ര​ങ്ങ​ളി​ലേ​ന്തി വി​ശ്വാ​സി​ക​ൾ പ​ങ്കു ചേ​രും. തു​ട​ർ​ന്ന് സ​ക​ല വി​ശു​ദ്ധ​രോ​ടു​മു​ള്ള മ​ദ്ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന. അ​തേ തു​ട​ർ​ന്ന് ആ​ഘോ​ഷ​പൂ​ർ​വ്വ​മാ​യ വി.​കു​ർ​ബാ​ന​യും സ​മാ​പ​ന ആ​ശീ​ർ​വാ​ദ​വും ന​ട​ക്കും. തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫാ.​തോ​മ​സ് മു​ട​ക്കം​മൂ​ട്ടി​ൽ നേ​തൃ​ത്വം ന​ല്കും. തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ സം​ബ​ന്ധി​ച്ച് ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​ന് ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്നു.

ദേ​വാ​ല​യ ത്തി​ന്‍റെ വി​ലാ​സം:
ST. ANNE' S CHURCH MAR IVANIOUS CENTRE,
W00DWARD R0AD,
DAGENHAM,
RM9 4 SU.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്

ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ എ​ഫാ​ത്താ​ വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.