• Logo

Allied Publications

Europe
സെ​ന്‍റ്തോ​മ​സ് മി​ഷ​ന​റി സൊ​സൈ​റ്റി സ​ഭാം​ഗ​ങ്ങ​ൾ മാ​ർ ആ​ല​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​പ്പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Share
റോം: ​സെ​ന്‍റ് തോ​മ​സ് മി​ഷ​ന​റി സൊ​സൈ​റ്റി​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് റോ​മി​ൽ സെ​ന്‍റ് തോ​മ​സ് മി​ഷ​ന​റി സൊ​സൈ​റ്റി​യു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ റ​വ. ഫാ. ​കു​ര്യ​ൻ അ​മ്മാ​ന​ത്തു​കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഭ​യി​ലെ വൈ​ദി​ക സ​മൂ​ഹം മാ​ർ​പ്പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കൂ​ടി​ക്കാ​ഴ്ച​യി​ൽ ശ്രേ​ഷ്ഠ മെ​ത്രാ​പ്പോ​ലി​ത്ത മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ക​ർ​ദ്ദി​നാ​ൾ മാ​ർ ക്ലീ​മ്മി​സ്, മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഏ​ക മി​ഷ​ന​റി സ​മൂ​ഹ​മാ​യ സെ​ന്‍റ് തോ​മ​സ് മി​ഷ​ന​റി സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​ർ​പ്പാ​പ്പ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

റോ​മി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സ​ലി​ക്ക​യി​ൽ സെ​ന്‍റ് തോ​മ​സ് മി​ഷ​ന​റി സൊ​സൈ​റ്റി​യു​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഫാ. ​കു​ര്യ​ൻ അ​മ്മാ​ന​ത്തു​കു​ന്നേ​ലി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു ദി​വ്യ​ബ​ലി​യി​ൽ സ​ഭ​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി.

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ മി​ഷ​ന​റി സ​മൂ​ഹ​മാ​യ സെ​ന്‍റ് തോ​മ​സ് മി​ഷ​ന​റി സൊ​സൈ​റ്റി , പാ​ലാ രൂ​പ​ത​യു​ടെ ആ​ദ്യ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​യി​ലി​ൽ പി​താ​വാ​ണ് സ്ഥാ​പി​ച്ച​ത്. ഫാ. ​കു​ര്യ​ൻ അ​മ്മാ​ന​ത്തു കു​ന്നേ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യ സൊ​സൈ​റ്റി​ക്ക് 341 വൈ​ദി​ക​ർ ഇ​ന്നു​ണ്ട്.

കേ​ര​ള​ത്തി​നു വെ​ളി​യി​ൽ മാ​ണ്ടി​യ, ഉ​ജ്ജൈ​ൻ, സാ​ഗ്ലി, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ന്ത്യ​ക്ക് പു​റ​ത്ത് ഓ​സ്ട്രേ​ലി​യ, ഓ​സ്ട്രി​യ, ജ​ർ​മ്മ​നി, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, സ്വീ​ഡ​ൻ, ഇ​റ്റ​ലി, അ​മേ​രി​ക്ക, ബ്ര​സീ​ൽ, ടാ​ൻ​സാ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ന് സ​ഭ​യു​ടെ വൈ​ദി​ക​ർ സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​ഭാം​ഗ​ങ്ങ​ളോ​ട​പ്പം സ്വി​സ്സി​ലെ സി​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കോ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് പ്ലാ​പ്പ​ള്ളി​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട