• Logo

Allied Publications

Europe
ബി​ർ​മിം​ഗ്ഹാം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ലെ ജെഎസ് വിബി​എ​സ് വ​ർ​ണോ​ജ്വ​ല​മാ​യി
Share
ബി​ർ​മിം​ഗ്ഹാം: ഒ​ക്ടോ​ബ​ർ 27, 28 ദി​വ​സ​ങ്ങ​ളി​ൽ ബി​ർ​മിം​ഗ്ഹാം സെ​ൻ​റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ജെഎസ് വിബി​എ​സി​ന് ഉ​ജ്ജ്വ​ല പ​രി​സ​മാ​പ്തി. ഈ ​ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ വി. ​കു​ർ​ബാ​ന​യെ പ​റ്റി വി​ശ​ദ​മാ​യി മ​ന​സി​ലാ​ക്കു​ക​യും, 28 ശ​നി​യാ​ഴ്ച ന​ട​ന്ന ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന​യി​ൽ, അ​തി​ന്‍റെ അ​ർ​ത്ഥ​വും, ഭ​ക്തി​യും പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് കു​ട്ടി​ക​ൾ പ​ങ്കാ​ളി​ക​ളാ​കു​ക​യും ചെ​യ്തു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ക്ലാ​സ്സു​ക​ളി​ലും, ഡി​ബേ​റ്റു​ക​ളി​ലും, ക്വി​സ്സ് മ​ത്സ​ര​ത്തി​ലും കു​ട്ടി​ക​ൾ ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ പ​ങ്കെ​ടു​ക്കു​ന്ന കാ​ഴ്ച ഏ​വ​രി​ലും അ​ത്ഭു​ത​മു​ള​വാ​ക്കി.

സ​ണ്‍​ഡേ​സ്കൂ​ൾ ടീം ​ഒ​രു​ക്കി​യ ആ​ക്ഷ​ൻ സോം​ഗ്സ് കു​ട്ടി​ക​ൾ വ​ള​രെ ആ​വേ​ശ​ത്തോ​ടെ ഏ​റ്റെ​ടു​ത്തു. ഇം​ഗ്ല​ണ്ടി​ൽ ആ​ദ്യ​മാ​യി ന​ട​ന്ന ഇം​ഗ്ലീ​ഷ് യാ​ക്കോ​ബാ​യ കു​ർ​ബാ​ന വ​ള​രെ വി​ജ​യ​ക​ര​മാ​ക്കി തീ​ർ​ത്ത കു​ട്ടി​ക​ളോ​ടും, ചി​റ​ത്ത​ലാ​ട്ട് ബി​ജി അ​ച്ച​നോ​ടും, കൂ​ടാ​തെ ഇ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ച സ​ണ്ടേ​സ്കൂ​ൾ ടീം, ​ക​മ്മ​റ്റി​ക്കാ​ർ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രോ​ടു​മു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും പ​ള്ളി​ക​മ്മ​റ്റി​ക്കു വേ​ണ്ടി സെ​ക്ര​ട്ട​റി ജോ​ണ്‍ തോ​മ​സ് അ​റി​യി​ച്ചു.

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.